ഹുസ്നി മുബാറക്ക്
| ഹുസ്നി മുബാറക്ക് | |
ഹുസ്നി മുബാറക്ക് 2009- ൽ |
|
|
|
|
|---|---|
| പദവിയിൽ 14 ഒക്ടോബർ 1981 – 11 ഫെബ്രുവരി 2011 |
|
| പ്രധാനമന്ത്രി | Ahmad Fuad Mohieddin Kamal Hassan Ali Ali Mahmoud Lutfi Atef Sedki Kamal Ganzouri Atef Ebeid Ahmed Nazif Ahmed Shafik |
| വൈസ് പ്രസിഡണ്ട് | ഒമർ സുലൈമാൻ |
| മുൻഗാമി | സുഫി അബു തലെബ് (താത്കാലികം) |
| പിൻഗാമി | Vacant, Supreme Council of the Armed Forces (Acting) |
|
|
|
| പദവിയിൽ 7 October 1981 – 2 January 1982 |
|
| പ്രസിഡണ്ട് | Sufi Abu Taleb (Acting) |
| മുൻഗാമി | Anwar El Sadat |
| പിൻഗാമി | Ahmad Fuad Mohieddin |
|
|
|
| പദവിയിൽ 16 April 1975 – 14 October 1981 |
|
| പ്രസിഡണ്ട് | Anwar El Sadat |
| മുൻഗാമി | Hussein el-Shafei |
| പിൻഗാമി | Omar Suleiman[[#endnote_aaa{{{3}}}|[a]]] |
|
|
|
| പദവിയിൽ 16 July 2009 – 11 February 2011 |
|
| മുൻഗാമി | Raúl Castro |
| പിൻഗാമി | Omar Suleiman |
|
|
|
| ജനനം | 4 മേയ് 1928 Kafr-El Meselha, Egypt |
| ജനനത്തിലെ പേര് | Muhammad Hosni Sayyid Mubarak |
| രാഷ്ടീയകക്ഷി | National Democratic Party |
| ജീവിതപങ്കാളി(കൾ) | Suzanne Mubarak |
| കുട്ടികൾ | Alaa Mubarak Gamal Mubarak |
| ബിരുദം | Egyptian Military Academy Frunze Military Academy |
| മതം | Sunni Islam[citation needed] |
| ഒപ്പ് | |
| സൈനികോദ്യോഗം | |
| കൂറ് | Egypt |
| വിഭാഗം | Egyptian Air Force |
| പദവി | Air Chief Marshal |
| a. ^ Office vacant from 14 October 1981 to 29 January 2011 | |
1981 മുതൽ 2011 വരെ ഈജിപ്തിന്റെ പ്രസിഡണ്ടായിരുന്നു മുഹമ്മദ് ഹുസ്നി സയ്യിദ് മുബാറക്ക് എന്ന ഹുസ്നി മുബാറക്ക്.(അറബി: محمد حسني سيد مبارك, Egyptian Arabic pronunciation: [mæˈħæmːæd ˈħosni ˈsæjːed moˈbɑːɾɑk], Muḥammad Ḥusnī Sayyid Mubārak; born May 4, 1928[1])
1975-ൽ ഇദ്ദേഹം ഈജിപ്തിന്റെ വൈസ് പ്രസിഡണ്ടായി സ്ഥാനമേറ്റു. 1981 ഒക്ടോബർ 14-ന് അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡണ്ടായിരുന്ന അൻവർ അൽ സദാത്ത് കൊല്ലപ്പെട്ടതിനെത്തുടർന്ന് ഹുസ്നി പ്രസിഡണ്ടായി ചുമതലയേറ്റെടുത്തു. മുഹമ്മദ് അലി പാഷയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ഈജിപ്ത് ഭരിച്ചിരുന്ന ഭരണാധികാരിയാണ് ഹുസ്നി മുബാറക്ക്. ഈജിപ്ഷ്യൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് ഹുസ്നി ഈജിപ്ഷ്യൻ എയർഫോഴ്‌സിലെ ഉദ്യോഗസ്ഥനായിരുന്നു. 1972 മുതൽ 1975 വരെ അദ്ദേഹം കമാന്ററായി പ്രവർത്തിച്ചു.
2011 ജനുവരി 25 മുതൽ ഈജിപ്തിലെ ബഹുജന പ്രക്ഷോഭകാരികൾ ഹുസ്നി മുബാറക്ക് പ്രസിഡണ്ട് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി[2]. 2011 ഫെബ്രുവരി 1-നു് അടുത്തു നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുബാറക്ക് പ്രഖ്യാപിച്ചു.[3] 2011 ഫെബ്രുവരി 5-നു് മുബാറക്കടക്കം ഭരണത്തിലിരിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ എല്ലാ നേതാക്കളും രാജിവെച്ചതായി ഈജിപ്ഷ്യൻ സ്റ്റേറ്റ് മീഡിയ പ്രഖ്യാപിച്ചു[4] . എന്നാൽ പിന്നീട് മുബാറക്ക് തന്നെ പ്രസിഡണ്ട് സ്ഥാനത്തു തുടരുമെന്നറിയിച്ചു.
2011 ഫെബ്രുവരി 11-നു് വൈസ് പ്രസിഡണ്ടായ ഒമർ സുലൈമാൻ, ജനുവരി 25-ൽ മുതലാരംഭിച്ച ബഹുജന പ്രക്ഷോഭത്തെത്തുടർന്ന് പ്രസിഡണ്ടായ ഹുസ്നി മുബാറക്ക് രാജിവെക്കുന്നതായും രാജ്യത്തിന്റെ ഭരണം ഈജിപ്ഷ്യൻ ആർമിക്ക് നൽകുന്നതായും പ്രഖ്യാപിച്ചു. [5][6]
ആദ്യകാല ജീവിതവും ഈജിപ്തിലെ എയർഫോഴ്‌സ് സേവനവും [തിരുത്തുക]
1928 മേയ് 4-ന്[1] ഈജിപ്തിലെ മൊനുഫീയ ഗവർണേറ്റിലെ കാഫ്ർ-എൽ-മെസെൽത്തയിലാണ് മുബാറക്ക് ജനിച്ചത്. ഹൈസ്കൂൾ പഠത്തിനു ശേഷം ഈജിപ്ഷ്യൽ മിലിറ്ററി അക്കാദമിയിൽ ചേർന്ന മുബാറക്ക് 1949-ൽ മിലിറ്ററി സയൻസസിൽ ബാച്ചിലേർസ് ബിരുദം കരസ്ഥമാക്കി. 1949 ഫെബ്രുവരി 2-നു് മുബാറക്ക് മിലിറ്ററി അക്കാദമി ഉപേക്ഷിച്ച് ഈജിപ്തിലെ എയർ ഫോഴ്സസിൽ ചേരുകയും 1950 മാർച്ച് 13-നു്[7] പൈലറ്റ് ഓഫീസറാകുകയും ചെയ്തു. പിന്നീട് ഏവിയേഷൻ സയൻസസിൽ ബാച്ചിലേർസ് ബിരുദം സമ്പാദിച്ചു. ഹുസ്നി മുബാറക്കിന്റെ ഭാര്യ സൂസന്നെ മുബാറക്ക് ആണ്.
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "Profile: Egyptian President Hosni Mubarak". Xinhua News Agency. February 10, 2010. ശേഖരിച്ചത് February 11, 2011.
- ↑ "Egypt Calls In Army as Protesters Rage". New York Times. ശേഖരിച്ചത് 2011-01-28.
- ↑ Kirkpatrick, David D.; Landler, Mark (February 1, 2011). "Mubarak Says He Won’t Run for President Again". New York Times.
- ↑ "Mubarak resigns as head of Egypt ruling party: TV". Reuters. ശേഖരിച്ചത് 2011-02-05.
- ↑ Kirkpatrick, David D.; Shadid, Anthony; Cowell, Alan (2011-02-11). "Mubarak Steps Down, Ceding Power to Military". New York Times. ശേഖരിച്ചത് 2011-02-11.
- ↑ "Egypt crisis: President Hosni Mubarak resigns as leader". BBC. February 11, 2010. ശേഖരിച്ചത് February 11, 2011.
- ↑ "Air Marshal Mohammed Hosni Mubarak". Egyptian Armed Forces Web Site. Egyptian Armed Forces. ശേഖരിച്ചത് 30 May 2009.
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- President Mubarak ഈജിപ്ഷ്യൻ ഗവൺമെന്റിന്റെ ഔദ്യോഗിക സൈറ്റിൽ
- Air Marshal Hosni Mubarak ഈജിപ്ഷ്യൻ എയർഫോഴ്സിന്റെ ഔദ്യോഗിക സൈറ്റിൽ
- Appearances on C-SPAN
- ഹുസ്നി മുബാറക്ക് on Charlie Rose
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഹുസ്നി മുബാറക്ക്
- ഹുസ്നി മുബാറക്ക് collected news and commentary at Al Jazeera English
- ഹുസ്നി മുബാറക്ക് collected news and commentary at The Guardian
- ഹുസ്നി മുബാറക്ക് collected news and commentary at The New York Times
- Works by or about ഹുസ്നി മുബാറക്ക് in libraries (WorldCat catalog)
- Profile: Hosni Mubarak, BBC News, 1 February 2011
- Hosni Mubarak: The Last Pharaoh, ലൈഫ് മാഗസിൻ തയാറാക്കിയ സ്ലൈഡ് ഷോ
- European Parliament Resolution on Egypt's Human Rights Situation, 16 January 2008
| Military offices | ||
|---|---|---|
| മുൻഗാമി Ali Mustafa Baghdady |
Commander of the Egyptian Air Force 1972–1975 |
പിൻഗാമി Mahmoud Shaker |
| പദവികൾ | ||
| മുൻഗാമി Hussein el-Shafei |
Vice President of Egypt 1975–1981 |
Vacant
Title next held by
Omar Suleiman |
| മുൻഗാമി Anwar El Sadat |
Prime Minister of Egypt 1981–1982 |
പിൻഗാമി Ahmad Fuad Mohieddin |
| മുൻഗാമി Sufi Abu Taleb Acting |
President of Egypt 1981–2011 |
പിൻഗാമി Vacant (Supreme Military Council) |
| പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ | ||
| മുൻഗാമി Anwar El Sadat |
Chairman of the National Democratic Party 1982–2011 |
പിൻഗാമി Ahmed Shafik |
| Diplomatic posts | ||
| മുൻഗാമി Moussa Traoré |
Chairman of the Organisation of African Unity 1989–1990 |
പിൻഗാമി Yoweri Museveni |
| മുൻഗാമി Abdou Diouf |
Chairman of the Organisation of African Unity 1993–1994 |
പിൻഗാമി Zine El Abidine Ben Ali |
| മുൻഗാമി Raúl Castro |
Secretary General of Non-Aligned Movement 2009–2011 |
പിൻഗാമി Omar Suleiman |
|
||||||||||||||||||||
|
|||||||||||
|
|||||||||
|
|||||||||||||||||
|
|||||
|
|
|||||