ഹിൽഡെഗാർഡ് വോൺ ബിൻജെൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹിൽഡെഗാർഡ് വോൺ ബിൻജെൻ Hildegard of Bingen |
|
|---|---|
Illumination from the Liber Scivias showing Hildegard receiving a vision and dictating to her scribe and secretary |
|
| Sibyl of the Rhine | |
| ജനനം | 1098 Bermersheim vor der Höhe, County Palatine of the Rhine, Holy Roman Empire |
| മരണം | 1179 സെപ്റ്റംബർ 17 (പ്രായം 81) Bingen am Rhein, County Palatine of the Rhine, Holy Roman Empire |
| വണങ്ങുന്നത് | Roman Catholic Church, Anglican Communion, ലൂഥറനിസം |
| വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് | No formal canonization, but her name is in the Roman Martyrology[1] |
| പ്രധാന കപ്പേള | Eibingen Abbey |
| ഓർമ്മത്തിരുന്നാൾ | 17 September |
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജർമനിയിൽ ജീവിച്ചിരുന്ന ദാർശനികയായ സന്യാസിനിയാണ് ഹിൽഡെഗാർഡ് വോൺ ബിൻജെൻ.
ഉള്ളടക്കം |
ജീവിത കാലം [തിരുത്തുക]
1098 – 17 സെപ്റ്റംബർ 1179
പ്രത്യേകതകൾ [തിരുത്തുക]
എൺപത് സിംഫണികളുടെ സംവിധായിക, ശാസ്ത്രജ്ഞ,ഡോക്ടർ,എഴുത്തുകാരി, കവയിത്രി, തത്വ ചിന്തക, പരിസ്ഥിതി പ്രവർത്തക തുടങ്ങി പലമേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സന്യാസിനിയായിരുന്നു അവർ. ഭക്തിക്ക് വിപ്ലവകരവും മാനുഷികവുമായ പുതിയ വഴിവെട്ടിത്തുറന്നു.സ്ത്രീ ലൈംഗീകതയെക്കുറിച്ച് ആദ്യമായി എഴുതിയ സ്ത്രീകൂടിയാണിവർ.അവരുടെ സംഗീതത്തിനും തത്വ ചിന്തക്കും ഇപ്പോഴും ആരാധകർ ഏറെയാണ്.ഡാന്റെ, ലിയനാർഡൊ ഡാവിഞ്ചിതുടങ്ങി പിൽക്കാലത്തെ പ്രതിഭകൾ പലരും ഇവരുടെ സ്വാധീനം അവകാശപ്പെട്ടിട്ടുണ്ട്.യൂറോപ്പിനെ മധ്യയുഗത്തിന്റെ ഇരുണ്ട കാലത്തുനിന്നും ആധുനികതയിലേക്ക് നയിച്ചതിൽ ഹിൽഡെഗാർഡ് വോൺ ബിൻജെന്റെ പങ്ക് വലുതാണ്.
അവലംബം [തിരുത്തുക]
- ↑
"St. Hildegard". Catholic Encyclopedia. (1913). New York: Robert Appleton Company.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Hildegard Center for the Arts, A Faith Based Fine Arts Center in Lincoln Nebraska
- International Society of Hildegard von Bingen Studies
- A Hildegard FAQ Sheet
- Hildegard Von Bingen
"St. Hildegard". Catholic Encyclopedia. (1913). New York: Robert Appleton Company. - Hildegard of Bingen Documents, History, Sites to see today, etc.
- Works by or about ഹിൽഡെഗാർഡ് വോൺ ബിൻജെൻ in libraries (WorldCat catalog)
- Source
- Discography
- Biography and Prayers of Hildegard
- Another discography
- Church of St. Hildegard in Eibingen, Germany with information about Hildegard von Bingen and the Eibinger Hildegardisshrine
- The Reconstruction of the monastery on the Rupertsberg
- Free scores by Hildegard von Bingen in the Werner Icking Music Archive (WIMA)
- Free scores by ഹിൽഡെഗാർഡ് വോൺ ബിൻജെൻ in the Choral Public Domain Library (ChoralWiki)
- Free scores by ഹിൽഡെഗാർഡ് വോൺ ബിൻജെൻ in the International Music Score Library Project
- Young, Abigail Ann. Translations from Rupert, Hildegard, and Guibert of Gembloux. 1999. 27 March 2006.
- McGuire, K. Christian. Symphonia Caritatis: The Cistercian Chants of Hildegard von Bingen. 2007. 14 July 2007.
- * From Katya Sanna's blog
|
|||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||
| Persondata | |
|---|---|
| NAME | Hildegard of Bingen |
| ALTERNATIVE NAMES | Blessed Hildegard; Saint Hildegard |
| SHORT DESCRIPTION | Christian mystic, German Benedictine abbess, author, counselor, linguist, naturalist, scientist, philosopher, physician, herbalist, poet, visionary and composer |
| DATE OF BIRTH | 1098 |
| PLACE OF BIRTH | Bermersheim vor der Höhe |
| DATE OF DEATH | 17 September 1179 |
| PLACE OF DEATH | Bingen am Rhein |
വർഗ്ഗങ്ങൾ:
- 1098 births
- 1179 deaths
- People from Alzey-Worms
- Beatified people
- People celebrated in the Lutheran liturgical calendar
- Christian mystics
- Rhineland mystics
- German Roman Catholic theologians
- Women philosophers
- German spiritual writers
- German women writers
- Inventors of writing systems
- Women of medieval Germany
- Medieval composers
- Medieval drama
- German Roman Catholic abbesses
- Walhalla enshrinees
- Women classical composers
- Herbalists
- Women physicians
- Manuscript illuminators
- 12th-century women writers
- Romanesque artists
- Sophiology
- Hymnographers
- German women artists
- Anglican saints
- Women composers
- ജർമ്മൻ സംഗീതജ്ഞർ