ഹിലാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dividing HeLa cells as seen by scanning electron microscopy
ഹിലാ /ˈhiːlɑː/ അല്ലെകിൽ ഹെല ഒരു ഇനം കോശങ്ങൾ ആണ്, ശാസ്ത്രീയമായ ഗവേഷണത്തിനു ഉപയോഗിക്കുന്ന മരണമില്ലാത്ത കോശങ്ങളുടെ ഒരു നിര ആണ് ഇവ.
ഹെലസിടോൻ ഗർത്ലെരി [തിരുത്തുക]
| HeLa cells | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | incertae sedis |
| ഫൈലം: | incertae sedis |
| ക്ലാസ്സ്: | incertae sedis |
| നിര: | incertae sedis |
| കുടുംബം: | Helacytidae |
| ജനുസ്സ്: | Helacyton |
| വർഗ്ഗം: | H. gartleri |
| ശാസ്ത്രീയ നാമം | |
| Helacyton gartleri Leigh Van Valen |
|
അതിരുകൾ ഇല്ലാതെ സ്വന്തം പകർപ്പ് ഉണ്ടാകാനുള്ള കഴിവ് , മനുഷ്യരിൽ നിന്നും വ്യത്യസ്തമായ ക്രോമസോം സംഖ്യ എന്നിവ കാരണം ഇവയെ ജീവ ശാസ്ത്രഞ്ജൻ ആയ വാൻ വലെൻ ഇവയെ പുതിയ ഒരു സ്പീഷീസ് ആയി തരം തിരിച്ചു.[1]
അവലംബം [തിരുത്തുക]
- ↑ Van Valen LM, Maiorana VC (1991). "HeLa, a new microbial species". Evolutionary Theory & Review 10: 71–4. ISSN 1528-2619.
ഗ്രന്ഥസൂചിക [തിരുത്തുക]
- Hannah Landecker (2000). "Immortality, In Vitro: A History of the HeLa Cell Line". In Brodwin, Paul. Biotechnology and culture: bodies, anxieties, ethics. Bloomington: Indiana University Press. pp. 53–74. ISBN 0-253-21428-9.
- Rebecca Skloot. The Immortal Life Of Henrietta Lacks.