ഹിറ്റ്മാൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിറ്റ്മാൻ

Poster for the film
സംവിധാനം സേവ്യർ ജെൻസ്
നിർമ്മാണം ചക്ക് ഗോർഡൻ
Adrian Askariah
ഡാനിയേൽ ആൾട്ടർ
Luc Besson
രചന Skip Woods
അഭിനേതാക്കൾ തിമോത്തി ഒളിഫാൻറ്
Dougray Scott
റോബർട്ട് നീപ്പർ
Olga Kurylenko
സംഗീതം Geoff Zanelli
വിതരണം 20th Century Fox
റിലീസിങ് തീയതി അമേരിക്കൻ ഐക്യനാടുകൾ November 21, 2007
സമയദൈർഘ്യം 93 min.
രാജ്യം  അമേരിക്കൻ ഐക്യനാടുകൾ
 Russia
 ഫ്രാൻസ്
 യുണൈറ്റഡ് കിങ്ഡം
ഭാഷ English
Russian
ബജറ്റ് $70,000,000
ബോക്സ് ഓഫീസ് $99,933,257

2007-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് ഹിറ്റ്മാൻ. സേവ്യർ ജെൻസ് സം‌വിധാനവും സ്കിപ്പ് വുഡ്സ്തിരക്കഥാ രചനയും നിർവഹിച്ചിരിക്കുന്നു. പ്രധാനകഥാപാത്രങ്ങളെ തിമോത്തി ഒളിഫാൻറും ഡോഗ്രേ സ്കോട്ടും ചേർന്ന് അവതരിപ്പിക്കുന്നു. ഏജൻറ് 47 എന്ന വാടക കൊലയാളി തൻറെ ദൌത്യം പൂർത്തിയാക്കുന്നതും ഏജൻറ് 47-നെ പിടിക്കാൻ ഇൻറർപോൾ ഏജൻറായ ഡോഗ്രേ സ്കോട്ട് നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം.

ഉള്ളടക്കം

[തിരുത്തുക] കഥാസംഗ്രഹം

47andnikaintrain.jpg

നൈജറിലുള്ള ദൌത്യ നിർവ്വഹണത്തിന് ശേഷം ഏജൻറ് 47-നെ ഇൻറർപോൾ ഏജൻറായ ഡോഗ്രേ സ്കോട്ടിന് മനസ്സിലാകുന്നു. ഏജൻസിയിൽ നിന്ന് അടുത്ത ദൌത്യം കിട്ടുന്നു. റഷ്യൻ പ്രസിഡൻറായ മിഖായേൽ ബെലിക്കോഫിനെ പരസ്യമായി വധിക്കുക. 47 തൻറെ ദൌത്യം പറഞ്ഞ പ്രകാരം പൂർത്തിയാക്കി.

എന്നാൻ നഗരം വിടും മുൻപ് അവിടെയൊരു ദൃക്സാക്ഷിയുണ്ടെന്നുള്ള വിവരം ഏജൻസിയിൽ നിന്ന് 47-ന് ലഭിക്കുന്നു.

[തിരുത്തുക] കഥാപാത്രങ്ങൾ

[തിരുത്തുക] നിർമ്മാണം

2003 ഫെബ്രുവരിയിൽ ഹിറ്റമാൻറെ നിർമ്മാതാക്കളായ ഇഡിയോസ് ഇൻററാക്ടീവും ഐ.ഓ. ഇൻററാക്ടീവും ഗെയിം സിനിമയാക്കാൻ ഹോളിവുഡ് നിർമ്മാണ കമ്പനികളുമായി ധാരണയിലെത്തി[1]. ട്വൻറിയത്ത് സെഞ്ച്വറി ഫോക്സ് ഇതിനുള്ള അവകാശം നേടുകയും തിരക്കഥാകൃത്ത് സ്കിൻ വുഡ്സിനെ കഥയെഴുതാൻ ഏല്പ്പിക്കുകയും വിൻ ഡീസലിനെ നായകസ്ഥാനത്തേക്ക് തീരുമാനിക്കുകയും ചെയ്തു[2]. 2006-ൽ വിൻ ഡീസൽ ഇതിൽ നിന്ന് പിൻമാറുകയും 2007-ൽ തിമോത്തി ഒളിഫാൻറിനെ ആ സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയും ചെയ്തു[3]. മാർച്ച് 27-ന് ബൾഗേറിയയിലെ സോഫിയയിൽ ചിത്രീകരണം ആരംഭിച്ചു[4]. രണ്ടാമതൊരു സംഘം ലണ്ടൻ, ഇസ്താംബൂൾ തുടങ്ങിയ സ്ഥലങ്ങളും ഷൂട്ട് ചെയ്തു[5].



[തിരുത്തുക] അവലംബം

  1. Brian Linder (2003-02-03). "Games to Film: Hitman". IGN. http://movies.ign.com/articles/384/384928p1.html, ശേഖരിച്ചത്: 2006-12-05. 
  2. Dave McNary; Ben Fritz (2005-10-20). "Woods to adapt 'Hitman'". Variety. http://www.variety.com/article/VR1117931358.html?categoryid=1238&cs=1, ശേഖരിച്ചത്: 2006-12-05. 
  3. Nicole Laporte; Michael Fleming (2007-01-17). "Olyphant to shoot 'Hit Man'". Variety. http://www.variety.com/article/VR1117957622.html?categoryid=1238&cs=1, ശേഖരിച്ചത്: 2006-01-18. 
  4. Ali Wood (2007-04-05). "FILMING STARTS ON EIDOS MOVIE". Instock. http://www.instockmagazine.co.uk/cgi-bin/news.cgi?section=2&id=4300, ശേഖരിച്ചത്: 2007-04-09. 
  5. 20th Century Fox (2007-04-24). "Hitman is Underway". ComingSoon.net. http://www.comingsoon.net/news/movienews.php?id=20042, ശേഖരിച്ചത്: 2007-04-24. 

[തിരുത്തുക] പുറം കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഹിറ്റ്മാൻ_(ചലച്ചിത്രം)&oldid=1313641" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ