ഹിറ്റ്മാൻ: ബ്ലഡ് മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിറ്റ്മാൻ: ബ്ലഡ് മണി
പ്രമാണം:Hitman - Blood Money Coverart.png
Developer(s) ഐഒ ഇൻററാക്ടീവ്
Publisher(s) ഇഡിയോസ് ഇൻററാക്ടീവ്
Engine ഗ്ലേസിയർ
Native resolution 1080i (എച്ച്ഡിടിവി) (എക്സ്ബോക്സ് 360)
720p (HDTV) (Xbox 360)
480p (EDTV)
480i (SDTV)
Version 1.2 (2006-6-21)
Platform(s) Microsoft Windows, PlayStation 2, Xbox, Xbox 360
Release date(s) PAL May 21, 2006
NA May 30, 2006
Genre(s) സ്റ്റീത്ത്
Mode(s) Single-player
Rating(s) ESRB: M
BBFC: 18
PEGI: 18+
OFLC: MA15+
CERO: Z
Media ഡിവിഡി, Download
System requirements Microsoft Windows:

ഒരു സ്റ്റെൽത്ത് ഷൂട്ടർ ഗെയിമാണ് ഹിറ്റ്മാൻ: ബ്ലഡ് മണി. ഐഒ ഇൻററാക്ടീവ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. എയ്ഡോസ് ഇൻററാക്ടീവ് ആണ് ഇതിൻറെ പ്രസാധകർ. ഹിറ്റ്മാൻ വീഡിയോ ഗെയിം ശ്രേണിയിലെ നാലാമത്തെ കളിയാണിത്. പ്ലേസ്റ്റേഷൻ 2, പിസി, എക്സ്ബോക്സ്, എക്സ്ബോക്സ് 360 എന്നിവയിൽ കളിക്കാവുന്ന പതിപ്പുകൾ 2006 മെയ് 26-ന് യൂറോപ്പിലും മെയ് 30 അമേരിക്കയിലും പുറത്തിറങ്ങി. യഥാർത്ഥ കളിയിൽ നിന്നും വ്യത്യസ്തമായ രൂപത്തിൽ ഇതിന്റെ മൊബൈൽ ഫോൺ പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്.

[തിരുത്തുക] കഥ

[തിരുത്തുക] അവലംബം


"http://ml.wikipedia.org/w/index.php?title=ഹിറ്റ്മാൻ:_ബ്ലഡ്_മണി&oldid=1033993" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ