ഹിമാചല്‍ പ്രദേശ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹിമാചല്‍ പ്രദേശ് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഹിമാചല്‍ പ്രദേശ് | |
| അപരനാമം: - | |
| തലസ്ഥാനം | സിംല |
| രാജ്യം | ഇന്ത്യ |
| ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി |
പ്രഭ രാജു പ്രേം കുമാര്‍ ധൂമല്‍ |
| വിസ്തീര്‍ണ്ണം | 55780ച.കി.മീ |
| ജനസംഖ്യ | 6077248 |
| ജനസാന്ദ്രത | 109/ച.കി.മീ |
| സമയമേഖല | UTC +5:30 |
| ഔദ്യോഗിക ഭാഷ | ഹിന്ദി, പഹാരി |
| പ്രമാണം:HimichalPradeshSeal.jpg | |
ഹിമാചല്‍ പ്രദേശ് ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമാണ്. ഹിമാലയന്‍ താഴ്‌വരയില്‍ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനം കൂടിയാണ്. ജമ്മു - കാശ്മീര്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ഉത്തരാഞ്ചല്‍ എന്നിവയാണ് അയല്‍ സംസ്ഥാനങ്ങള്‍. ചൈനയുമായി രാജ്യാന്തര അതിര്‍ത്തിയുമുണ്ട്. സിംലയാണ് തലസ്ഥാനം. സിംല, കുളു, മനാലി എന്നിവ ഹിമാചല്‍ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്. കാര്‍ഷിക വിളകള്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണു് പ്രധാന കൃഷികള്‍.
| ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
|---|---|
| അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീര്‍ | ഝാര്‍ഖണ്ഡ് | തമിഴ്‌നാട് | ത്രിപുര | നാഗാലാന്‍ഡ് | പഞ്ചാബ് | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ് | |
| കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് | |