ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ് (Hans Christian Ørsted) |
|
|---|---|
ഡാനിഷ് ഭൗതികശാസ്ത്രജ്ഞനും രസതന്ത്രജ്ഞനുമായ ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ് |
|
| ജനനം | 1777 ഓഗസ്റ്റ് 14 Rudkøbing, ഡെൻമാർക്ക് |
| മരണം | 1851 മാർച്ച് 9 (പ്രായം 73) കോപ്പൺഹേഗൻ, ഡെൻമാർക്ക് |
| ദേശീയത | Danish |
| മേഖലകൾ | ഭൗതികശാസ്ത്രം രസതന്ത്രം |
| അറിയപ്പെടുന്നത് | വൈദ്യുതകാന്തികത |
ഡെന്മാർക്ക്കാരനായ ഒരു ഭൗതികശാസ്ത്രജ്ഞനും, രസതന്ത്രജ്ഞനുമായിരുന്നു ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ് (ഓഗസ്റ്റ് 14 1777 – മാർച്ച് 9 1851). വൈദ്യുതകാന്തികതയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈദ്യുതധാരക്ക് കാന്തികക്ഷേത്രം സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയത് ഇദ്ദേഹമാണ്.
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |