ഹാർഡ്‌വെയർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ കാണുവാനും സ്പർശിക്കാനും സാധിക്കുന്ന എല്ലാ ഉപകരണത്തെയും ഹാർഡ്‌വെയർ എന്ന് വിളിക്കുന്നു .വേറൊരു തരത്തിൽ പറഞ്ഞാൽ കമ്പ്യൂട്ടർ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന വൈദ്യുതി സർക്യൂട്ട്കളെയും ഇലക്ട്രോ -മെക്കാനിക്കൽ ഉപകരണങ്ങളെയും ആണ് ഹാർഡ്‌വെയർ എന്നുവിളിക്കുന്നത് .ഹാർഡ്‌വെയർ എന്നാൽ കമ്പ്യൂട്ടറിന്റെ ഭൌതിക ഘടക ഭാഗങ്ങളാണ്. കമ്പ്യൂട്ടർ ഹാർഡ്‌വെയറെ രണ്ടായി തരം തിരിക്കാം , പി സി ഘടകങ്ങൾ എന്നും പെരിഫെറലുകൾ എന്നും .