ഹാപ്ടിക് ടെക്നോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാണുന്നത് നമുക്ക് അനുഭവവേദ്യമാക്കുന്ന ഒരു നൂതന കമ്പ്യൂട്ടർ സാങ്കേതികവിദ്യ ആണ് ഹാപ്ടിക് ടെക്നോളജി[1] [2] . ബ്രയിൻ കംപുട്ടെർ ഇന്റർഫേസ് എന്നതിന്റെ ചുവടു പിടിച്ചാണ് ഈ നൂതന കണ്ടുപിടുത്തം മോണിട്ടറിൽ ഐസ് ക്രീം കാണുമ്പോൾ നമ്മുടെ ചുണ്ടിൽ ഐസ് ക്രീമിന്റെ മധുരം അനുഭവപ്പെടും എന്നതാണ് ഇതിന്റെ സവിശേഷത.

അവലംബം[തിരുത്തുക]

  1. "Seminar report on " HAPTICS TECHNOLOGY "". navas azeez. www.seminarpaper.com. ശേഖരിച്ചത്: 2013 ഓഗസ്റ്റ് 26. 
  2. "Haptics is Quite Literally The Science of Touch.". www.immersion.com. www.immersion.com. ശേഖരിച്ചത്: 2013 ഓഗസ്റ്റ് 26. 
"http://ml.wikipedia.org/w/index.php?title=ഹാപ്ടിക്_ടെക്നോളജി&oldid=1826194" എന്ന താളിൽനിന്നു ശേഖരിച്ചത്