ഹാൻസ് ക്രിസ്റ്റ്യൻ ഓർ‌സ്റ്റെഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ്
(Hans Christian Ørsted)

ഡാനിഷ് ഭൗതികശാസ്ത്രജ്ഞനും രസതന്ത്രജ്ഞനുമായ ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ്
ജനനം 1777 14 ഓഗസ്റ്റ്(1777-08-14)
Rudkøbing, ഡെൻമാർക്ക്
മരണം 1851 മാർച്ച് 9 (പ്രായം 73)
കോപ്പൺഹേഗൻ, ഡെൻമാർക്ക്
ദേശീയത Danish
മേഖലകൾ ഭൗതികശാസ്ത്രം
രസതന്ത്രം
പ്രശസ്തി വൈദ്യുതകാന്തികത

ഡെന്മാർക്ക്കാരനായ ഒരു ഭൗതികശാസ്ത്രജ്ഞനും, രസതന്ത്രജ്ഞനുമായിരുന്നു ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ് (ഓഗസ്റ്റ് 14 1777മാർച്ച് 9 1851). വൈദ്യുതകാന്തികതയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈദ്യുതധാരക്ക് കാന്തികക്ഷേത്രം സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയത് ഇദ്ദേഹമാണ്‌.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ