ഹാജറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാജറ


Hagar from "Promptuarii Iconum Insigniorum"

by Guillaume Rouillé
ജനനം c. 2000 BCE
ഈജിപ്ത്
മരണം Desert of Paran
മക്കൾ Ishmael


ഈജിപ്തുകാരിയായ അടിമ സ്ത്രീയായിരുന്നു ഹാജർ (അറബി:هاجر). സന്താനങ്ങളില്ലാത്തതിനാൽ ഭാര്യയായ സാറയുടെ നിർദ്ദേശ പ്രകാരം ഹാജറിനെ ഭാര്യയായി സ്വീകരിക്കുകയായിരുന്നു ഇബ്റാഹീം നബി. അവരിൽ ജനിച്ച പുത്രനാണ് പ്രവാചകനായിരുന്ന ഇസ്മാഈൽ. ഖുറൈശിഗോത്രത്തിലെ ജുർഹും വംശത്തിൽ പെട്ട ഇസ്മാഈൽ വിവാഹം ചെയ്തു. അതിലാണ് പ്രവാചകനായ മുഹമ്മദ് ഭൂജാതനായത്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ഹാജറ&oldid=1318596" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ