ഹസ്ബന്റ്സ് ഇൻ ഗോവ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹസ്ബന്റ്സ് ഇൻ ഗോവ | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | സജി സുരേന്ദ്രൻ |
| നിർമ്മാണം | റോണി സ്ക്രൂവാല |
| രചന | കൃഷ്ണ പൂജപ്പുര |
| അഭിനേതാക്കൾ | |
| സംഗീതം | എം.ജി. ശ്രീകുമാർ |
| ഗാനരചന | |
| ഛായാഗ്രഹണം | അനിൽ നായർ |
| ചിത്രസംയോജനം | മനോജ് |
| സ്റ്റുഡിയോ | യു.ടി.വി. മോഷൻ പിക്ചേഴ്സ് |
| വിതരണം | യു.ടി.വി. മോഷൻ പിക്ചേഴ്സ് |
| റിലീസിങ് തീയതി | 2012 സെപ്റ്റംബർ 21 |
| സമയദൈർഘ്യം | 153 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹസ്ബന്റ്സ് ഇൻ ഗോവ. ജയസൂര്യ, ഇന്ദ്രജിത്ത്, ലാൽ, ആസിഫ് അലി, ഭാമ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കൃഷ്ണ പൂജപ്പുര ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ [തിരുത്തുക]
- ജയസൂര്യ – ഗോവിന്ദ്
- ഇന്ദ്രജിത്ത് – അഡ്വ. ജെറി തോമസ്
- ആസിഫ് അലി – അർജ്ജുൻ
- ലാൽ – സണ്ണി
- കലാഭവൻ മണി
- ഭാമ – അഭിരാമി
- റിമ കല്ലിങ്കൽ – ടീന
- രമ്യ നമ്പീശൻ – വീണ
- പ്രവീണ – ആനി
- സരയൂ – സാനിയ
- ഇന്നസെന്റ് – നാടാർ (ടി.ടി.ഇ.)
- സുരാജ് വെഞ്ഞാറമൂട് – വാസ്കോ
- ദിവ്യ പത്മിനി
- മായാ ഉണ്ണി – ജെസ്സിക്ക
- അലീന – ജെന്നിഫർ
സംഗീതം [തിരുത്തുക]
സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാർ.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
| 1. | "ഹസ്ബന്റ്സ് ഇൻ ഗോവ" | ഷിബു ചക്രവർത്തി | ജോർജ്ജ് പീറ്റർ | 3:29 | ||||||
| 2. | "മൗനം" | രാജീവ് ആലുങ്കൽ | നജിം അർഷാദ്, റിമി ടോമി | 4:50 | ||||||
| 3. | "മൗനം" | രാജീവ് ആലുങ്കൽ | റിമി ടോമി | 4:50 | ||||||
| 4. | "നീലനീല കടലിനു" | വയലാർ ശരത്ചന്ദ്രവർമ്മ | അലക്സ്, സുദീപ് കുമാർ | 4:29 | ||||||
| 5. | "പിച്ചകപ്പൂ" (നമ്പർ 20 മദ്രാസ് മെയിലിൽ നിന്ന്; സംഗീതം: ഔസേപ്പച്ചൻ) | ഷിബു ചക്രവർത്തി | എം.ജി. ശ്രീകുമാർ | 3:43 | ||||||
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഹസ്ബന്റ്സ് ഇൻ ഗോവ
- ഹസ്ബന്റ്സ് ഇൻ ഗോവ – മലയാളസംഗീതം.ഇൻഫോ