ഹലോ വേള്‍ഡ് (കമ്പ്യൂട്ടര്‍ പ്രോഗ്രാം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Hello World! എന്ന് പ്രിന്റ് ചെയ്യുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ് ഹലോ വേള്‍ഡ് പ്രോഗ്രാം. മിക്കപോഴും ഒരു പ്രോഗ്രാമിങ് ഭാഷ പഠിപ്പിക്കുന്നതിനായി ആദ്യം ചെയ്യിക്കുന്നത് ഹലോ വേള്‍ഡ്" പ്രോഗ്രാമാണ്. ആ പ്രോഗ്രാമിങ് ഭാഷയിലെ ഏറ്റവും എളുപ്പമേറിയ പ്രോഗ്രാമായിരിക്കും അത്.

ഉള്ളടക്കം

[തിരുത്തുക] ഉദ്ദേശം

പല പ്രോഗ്രാമര്‍മാരും ആദ്യം പഠിക്കുന്ന പ്രോഗ്രാമാണ് "ഹലോ വേള്‍ഡ്".

[തിരുത്തുക] ചരിത്രം

1974-ല്‍, ബെല്‍ ലാബോററ്ററിയുടെ ബ്രയന്‍ കാര്‍ണിഗന്‍ എഴുതിയ പ്രോഗ്രാമിങ് ഇന്‍ സി:എ ട്യൂട്ടോറിയല്‍ എന്ന പുസ്തകത്തിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

main() {
       printf("hello, world");
}

ഡെബിയന്‍ ലിനക്സ് വിതരണത്തിലും, ഉബുണ്ടു ലിനക്സ് വിതരണത്തിലും എ.പി.റ്റിയില ""apt-get install hello"" എന്ന കമാന്റിലൂടെ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്.

സോണിയുടെ പോര്‍ട്ടബിള്‍ ഹോംബ്രുവില്‍ ഹാക്കര്‍മാര്‍ "ഹലോ വേള്‍ഡ് പ്രോഗ്രാം" ഓടിക്കുന്നു

[തിരുത്തുക] ഇതും കാണുക

Wiktionary-logo-en.png
en:Hello World എന്ന വാക്ക് തിരയുക
വിക്കി ഡിക്ഷ്ണറി, സൌജന്യ ഡിക്ഷ്ണറി.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്:
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം