ഹലോ(കുട്ടികളുടെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Halo
സംവിധാനംസന്തോഷ് ശിവൻ
നിർമ്മാണംChildren's Film Society, India
രചനസന്തോഷ് ശിവൻ
അഭിനേതാക്കൾബെനഫ് ദാദാചന്ദ്ജി , ബുലങ്ങ് രാജാ , വിജു കൊടെ , മുകേഷ് ഋഷി , ടിനു ആനന്ദ്
സംഗീതംരഞ്ജിത്ത് ബരോട്
ഛായാഗ്രഹണംബിജൊയിസ്
ചിത്രസംയോജനംകനികാ , ഭാറാ ജെ
റിലീസിങ് തീയതി1996
രാജ്യംഇന്ത്യ
സമയദൈർഘ്യം92 min

1996-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ഹലോ (Halo). സന്തോഷ് ശിവൻ ആണ് ഈ ചിത്രത്തിന്റെ സം‌വിധാനം നിർ‌വ്വഹിച്ചത് . സാഷാ എന്ന കുട്ടിയുടെ കഥ ആണ് ഹലോ പറയുന്നത് .

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1996-ദേശീയ ചലച്ചിത്രപുരസ്കാരം- മികച്ച കുട്ടികളുടെ ചലച്ചിത്രം
  • 1996-ദേശീയ ചലച്ചിത്രപുരസ്കാരം - പ്രത്യേക ജൂറി അവാർഡ് -ബെനഫ് ദാദാചന്ദ്ജി
  • 2001- ഫിലിംഫെയർ അവാർഡ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]