ഹലാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷിലെ പേർ plough_pose എന്നാണ്.

  • മലർന്നു കിടക്കുക.
  • കാലുകൾ ചേർത്തുവയ്ക്കുക.
  • കൈകൾ തലയ്ക്ക് ഇരുവശങ്ങളിലായി ചെവിയോട് ചേർത്ത് നിവർത്തി വയ്ക്കുക.
  • ശ്വാസം എടുത്തുകൊണ്ട് കാലുകൾ രണ്ടും വളയാതെ മുകളിലേക്ക് ഉയർത്തുക.
  • ശ്വാസം വിട്ടുകൊണ്ട് കാലുകൾ രണ്ടും മുട്ടുകൾ വളയാതെ തലയ്ക്ക് പുറകിലായി തറയിൽ മുട്ടിക്കുവാൻ ശ്രമിക്കുക.
  • ശ്വാസം എടുത്തുകൊണ്ട് കാലുകൾ മുകളിലേക്ക് ഉയർത്തുക.
  • ശ്വാസം വിട്ടുകൊണ്ട് കാലുകൾ തറയിൽ വയ്ക്കുക.

ഗുണം[തിരുത്തുക]

ദഹന ശക്തി കൂടും.

അരക്കെട്ടിന്റെ വണ്ണം കുറയും.

ശബ്ദശുദ്ധി കൂടും.

അവലംബം[തിരുത്തുക]

  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • yogasana and pranayama for health - Dr. PD Sharma
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന് നായര്, ഡീ.സി. ബുക്സ്
"https://ml.wikipedia.org/w/index.php?title=ഹലാസനം&oldid=1735343" എന്ന താളിൽനിന്ന് ശേഖരിച്ചത്