ഹലാല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹലാല്‍ (حلال, halal, halaal) എന്നത് അനുവദനീയമായത് എന്ന അര്‍ത്ഥമുള്ള ഒരു അറബി വാക്ക് ആണ്. ഇസ്ലാമിക് നിയമപ്രകാരം അനുവദനീയമായ ഭക്ഷണം എന്ന രീതിയിലാണ് സാധാരണ ഈ വാക്ക് ഉപയോഗിക്കുന്നത്, പ്രതേകിച്ചും ഇഗ്ലീഷ് ഭാഷയില്‍. എന്നാല്‍ അറബി ഭാഷയില്‍ ഇസ്ലാമിനു കീഴെ വരുന്ന എല്ലാ അനുവദീയമായ കാര്യത്തിനും ഈ വാക്കുപയോഗിക്കുന്നു. ലോകത്താകമാനം ഏകദേശം 70% മുസ്ലിങ്ങള്‍ ഈ ഹലാല്‍ ആദര്‍ശം പിന്തുടരുന്നു.[1].ഇതിന്റെ വിപരീതം ഹറാം ആണ്.
|
ശവം, രക്തം, പന്നിമാംസം, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, വന്യമൃഗം കടിച്ചു തിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു - ഖുര്‍ ആന്‍: 5:3 |
ഇതും കൂടി കാണുക
അവലംബം
- ↑ Dorothy Minkus-McKenna. "the Pursuit of Halal". Progressive Grocer; Dec 1, 2007; 86, 17;