ഹരിവംശ്റായ് ബച്ചൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹരിവംശ്റായ് ബച്ചൻ | |
|---|---|
![]() ഹരിവംശ്റായ് ബച്ചൻ |
|
| ജനനം | നവംബർ 27, 1907 U.P. near Allahabad in the United Provinces (modern Uttar Pradesh) |
| മരണം | 2003 ജനുവരി 18 (പ്രായം 95) മുംബൈ, ഇൻഡ്യ |
| തൊഴിൽ | കവി |
| ജീവിതപങ്കാളി(കൾ) | ശ്യാമ (1926 - 1936), തേജി ബച്ചൻ (1941 - 2003 his death) |
പ്രശസ്ത ഹിന്ദി കവിയായിരുന്നു ഹരിവംശ്റായ് ബച്ചൻ (നവംബർ 27, 1907– ജനുവരി 18, 2003). മധുശാല എന്ന കൃതിയുടെ പേരിലാണ് ഹരിവംശറായ് ബച്ചൻ ഓർമ്മിക്കപ്പെടുന്നത് [1]. അമിതാഭ് ബച്ചന്റെ പിതാവു കൂടിയാണ് ഇദ്ദേഹം.
പുരസ്കാരങ്ങളും ബഹുമതികളും [തിരുത്തുക]
ഹിന്ദി സാഹിത്യലോകത്തിനു നൽകിയ സംഭാവനകളെ മാനിച്ചു 1976ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ,സരസ്വതി സമ്മാൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.1994ൽ ഉത്തർപ്രദേശ് സർക്കാറിന്റെ യഷ് ഭാരതി സമ്മാൻ പുരസ്കാരത്തിനും അദ്ദേഹം അർഹനായി.
അവലംബം [തിരുത്തുക]
- ↑ Harivanshrai Bachchan, 1907-2003 Obituary, Frontline, (The Hindu), February 01 - 14, 2003.
|
|||||||||||
