ഹയാൻ ചുഴലിക്കാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹയാൻ ചുഴലിക്കാറ്റ്
Typhoon (JMA)
Category 5 super typhoon (SSHS)
Typhoon Haiyan approaching the Philippines on November 7, 2013

Typhoon Haiyan approaching the Philippines on November 7, 2013
Formed നവംബർ 3, 2013 (2013-11-03)
Dissipated Currently active
Highest
winds
230 km/h (145 mph) (10-minute sustained)
315 km/h (195 mph) (1-minute sustained)
Lowest pressure 895 hPa (mbar)
Fatalities 229[1]
Damage $167,000 (2013 USD)
Areas
affected
Chuuk, Yap, Palau, Philippines
Part of the
2013 Pacific typhoon season
Haiyan (Yolanda) ഫലകം:Typhoon status small
Haiyan Nov 10 2013 0330Z.jpg
Satellite image
JTWC wp3113.gif
Storm track
Current storm status
Severe tropical storm (JMA)
Current storm status
Category 1 typhoon (1-min mean)
As of: 21:00 UTC November 10
Location: 21°00′N 107°18′E / 21.0°N 107.3°E / 21.0; 107.3
About 84 nmi (156 കി.മീ; 97 മൈ) ESE of Hanoi, Vietnam
Winds: 60 knots (110 km/h; 70 mph) sustained (10-min mean)
65 knots (120 km/h; 75 mph) sustained (1-min mean)
gusting to 85 knots (155 km/h; 100 mph)
Pressure: 970 hPa (28.64 inHg)
Movement: NNW at 11 kn (20 km/h; 13 mph)

ഫിലിപ്പീൻസിൽ പതിനായിരത്തോളം ആളുകളുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റാണ് ഹയാൻ ചുഴലിക്കാറ്റ്. ഫിലിപ്പീൻസ് തീരത്ത് ദുരിതം വിതച്ച ചുഴലിക്കൊടുങ്കാറ്റ് വിയറ്റ്‌നാം തീരത്തേക്ക് പിന്നീട് മാറി. ലെയ്റ്റ് പ്രവിശ്യയിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. [2]

അവലംബം[തിരുത്തുക]

  1. http://www.ndrrmc.gov.ph/attachments/article/1125/doc02382320131110212404.pdf
  2. "സംഹാരതാണ്ഡവമാടി 'ഹയാൻ ': മരണം 10,000 കവിഞ്ഞു". മാതൃഭൂമി. 2013 നവംബർ 11. ശേഖരിച്ചത് 2013 നവംബർ 11. 
"http://ml.wikipedia.org/w/index.php?title=ഹയാൻ_ചുഴലിക്കാറ്റ്&oldid=1857658" എന്ന താളിൽനിന്നു ശേഖരിച്ചത്