ഹയാസിന്തസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രീക്ക് ഐതിഹ്യത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഹയാസിന്തസ് (Ὑάκινθος) മാസിഡോണിയന്‍ രാജാവായ സിലോയുടെ മകനാണ്.

സ്പാര്‍ട്ടന്‍ വസന്തോത്സവമായ ഹയാസിന്തിയയിലെ പ്രധാന ആരാധനാ ദേവന്‍ ഹയാസിന്തസ് ആണ്.

"http://ml.wikipedia.org/wiki/%E0%B4%B9%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം