ഹണി പോസ്സം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹണി പോസ്സം[1]
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
Infraclass: Marsupialia
നിര: Diprotodontia
കുടുംബം: Tarsipedidae
Gervais & Verreaux, 1842
ജനുസ്സ്: Tarsipes
Gervais & Verreaux, 1842
വർഗ്ഗം: T. rostratus
ശാസ്ത്രീയ നാമം
Tarsipes rostratus
Gervais & Verreaux, 1842
Honey Possum range

ഒരിനംസഞ്ചിമൃഗമാണ് ഹണി പോസ്സം - Honey Possum. ബാങ്ക്സിയ എന്നയിനം കുറ്റിച്ചെടികളിലെ പരാഗണം നടത്താൻ ഇവ സഹായിക്കുന്നു. ഈ ചെടിയിലെ പൂക്കളിലെ തേൻ ഭക്ഷിക്കാനെത്തുന്ന ഹണി പോസ്സം ബ്രഷു പോലുള്ള നാക്കു കൊണ്ട് തേൻ ഭക്ഷിക്കുന്നു. ഈ അവസരത്തിൽ ഇവയുടെ രോമങ്ങളിൽ പറ്റിപ്പിടിക്കുന്ന പൂമ്പൊടികളുമായി ഇവ മറ്റു ചെടികളിൽ എത്തുമ്പോൾ പൂമ്പൊടികൾ ആ പൂവിൽ പറ്റിപ്പിടിക്കുന്നു. ഇങ്ങനെ ബാങ്ക്സിയയിലെ പരാഗണം നടക്കുന്നു. ഇവയുടെ മുഖത്തിനു ഇരു വശത്തുമായി മീശരോമങ്ങൾ കാണപ്പെടുന്നു. കാലുകളിലെ വിരലുകൾ പഞ്ഞി പോലെ മൃദുവാണ്. രാത്രിയിലാണ് ഇവ ഭക്ഷണം തേടുന്നത്.

[തിരുത്തുക] അവലംബം

  1. Groves, C. (2005-11-16). Wilson, D. E., and Reeder, D. M. (eds). ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. താളുകൾ. 55-56. ISBN 0-801-88221-4. http://www.bucknell.edu/msw3. 
  2. Friend, T., Morris, K., Burbidge, A. & McKenzie, N. (2008). Tarsipes rostratus. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 28 December 2008. Database entry includes justification for why this species is of least concern

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഹണി_പോസ്സം&oldid=1166029" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ