സൽമ (തമിഴ് സാഹിത്യകാരി)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ തലമുറയിൽ പെട്ട ശ്രദ്ധേയയായ തമിഴ് സാഹിത്യകാരിയാണ് സൽമ.തിരുച്ചിറപ്പള്ളിക്കു സമീപം തുവരൻകുറിച്ചി സ്വദേശിയാണ്.യഥാർഥപേര് റുഖിയ രാജാത്തി എന്നാണ്.ജുനൈദാ ബീഗത്തിനു ശേഷം നോവലെഴുതിയ ആദ്യ തമിഴ്-മുസ്ലിം സ്ത്രീയാണ് സൽമ.[1]
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
ഒൻപതാം ക്ലാസിൽ ഔപചാരിക വിദ്യാഭ്യാസം നിർത്തിയ സൽമ[2] തമിഴ് മുസ്ലിം വനിതകളെ പ്രതിനിധീകരിച്ച് ദൃഡമായ ഭാഷയിൽ കവിതകൾ എഴുതി. പൂനംപട്ടി പഞ്ചായത്ത് തലൈവി ആയിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകത്തിൽ അംഗമാണ്.[3]
പുസ്തകങ്ങൾ [തിരുത്തുക]
കാവ്യസമാഹാരങ്ങൾ [തിരുത്തുക]
- ഒരു മാലെയും ഇന്നൊരും മാലെയും
- പച്ച ദേവതൈ
നോവൽ [തിരുത്തുക]
- രണ്ടാം യാമങ്ങളുടെ കഥ
പുരസ്കാരങ്ങൾ [തിരുത്തുക]
- കഥ അവാർഡ് 2004
- അമുദൻ അടികൾ പുരസ്കാരം
- ദേവമകൾ ട്രസ്റ്റ് അവാർഡ്
അവലംബം [തിരുത്തുക]
- ↑ മലയാളം വാരിക,ലക്കം:31,ഡിസംബർ 30,2011,പേജ്:55
- ↑ http://www.hindu.com/mag/2008/01/27/stories/2008012750130500.htm
- ↑ http://www.hindu.com/2004/12/26/stories/2004122604271000.htm
പുറം കണ്ണികൾ [തിരുത്തുക]
സൽമയുടെ വെബ് സൈറ്റ് [1] http://www.poetsalma.com