സൽമാൻ തസീർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സൽമാൻ തസീർ | |
2009 ല് സൽമാൻ തസീർ |
|
|
|
|
|---|---|
| പദവിയിൽ 15 മെയ് 2008 – 4 ജനുവരി 2011 |
|
| മുൻഗാമി | ലെഫ്. ജെൻ.ഖലീദ് മക്ബൂൽ |
| പിൻഗാമി | ലത്തീഫ് ഖോസ്ല |
|
|
|
| ജനനം | ഫലകം:ജനനം[1][2] സിംല , പഞ്ചാബ് , ബ്രിട്ടീഷ് ഇന്ത്യ |
| മരണം | 2011 ജനുവരി 4 (പ്രായം 66) ഇസ്ലാമബാദ് , പാക്കിസ്ഥാൻ |
| വംശം | Punjabi[citation needed] |
| രാഷ്ടീയകക്ഷി | Pakistan Peoples Party |
| ജീവിതപങ്കാളി(കൾ) | അംന തസീർ |
| കുട്ടികൾ | Aatish Taseer Maryam Shehryar[3] Shahbaz[3] Sara Sanam Shehrbano[3] |
| ഭവനം | Governor's House (Lahore) (official) |
| ബിരുദം | Chartered Accountant, from London |
| മതം | Islam |
| വെബ്‌സൈറ്റ് | Personal Website |
2011 ജനുവരി നാലിന്, സ്വന്തം അംഗരക്ഷകനാൽ വധിക്കപ്പെട്ട സൽമാൻ തസീർ (Urdu, പഞ്ചാബി: سلمان تاثیر; May 31, 1944[1][2][4]– January 4, 2011), 2008 മെയ് 15 മുതൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗവെർണർ ആയിരുന്നു. പാകിസ്ഥാനിലെ മതനിന്ദ നിയമത്തെ എതിർത്തതാണ് വധത്തിനു കാരണം.[5] സ്വന്തം അംഗ രക്ഷകനായ മാലിക്-മുംതാസ്-ക്വദ്രി, യന്ത്രതോക്കിൽ നിന്നും 26 തിരകൾ പായിച്ചാണ് തസീറിനെ വകവരുത്തിയത്.[6]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "R.I.P. Lion of the Punjab Salmaan Taseer (31 May 1944-04 Jan 2011)". Twitter Salmaan Taseer. 4 January 2011.
- ↑ 2.0 2.1 "സൽമാൻ തസീർ". The Governor House Lahore, Punjab. 4 January 2011.
- ↑ 3.0 3.1 3.2 "Meet the Governor: Family Life". The Governor House, Lahore, Punjab. 2010. ശേഖരിച്ചത് January 2011.
- ↑ Salmaan Taseer: 1946-2011, Daily Times, January 05, 2011
- ↑ Haider, Zeeshan; Georgy, Michael (January 4, 2011). "Pakistan's Punjab province governor shot dead". Reuters. ശേഖരിച്ചത് January 4, 2011.
- ↑ "Punjab Governor Salman Taseer assassinated in Islamabad". British Broadcasting Company. ശേഖരിച്ചത് 6 January 2011.