സർവ്വജ്ഞ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കന്നഡ ഭാഷയിലെ ഒരു കവിയായിരുന്നു സർവ്വജ്ഞ(സംസ്കൃതത്തിൽ എല്ലാം അറിയുന്നവൻ , കന്നഡ: ಸರ್ವಜ್ಞ).വചനകളുടെ മറ്റൊരു ഭേദമായ ത്രിപദികൾ എന്നറിയപ്പെടുന്ന മൂന്നുവരി കവിതകളാണ്‌ ഇദ്ദേഹത്തിന്റെ പ്രത്യേകത.

സർവ്വജ്ഞയുടെ ജീവിത കാലഘട്ടം ഏതാണെന്ന് കൃത്യമായി വിലയിരുത്തുവാൻ സാധിച്ചിട്ടില്ല. ഇദ്ദേഹം എഴുതിയ കവിതകളുടെ ശൈലി കാരണവും പിൽക്കാലത്തു വന്ന പല കവികളും സർവ്വജ്ഞരുടെ കവിതകളെ പറ്റി എഴുതിയതു കൊണ്ടും ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയാണെന്നു കരുതുന്നു. ഇദ്ദേഹത്തിന്റെ ചില കൃതികളിൽ നിന്നു ലഭിച്ചിട്ടുള്ളതു പ്രകാരം യഥാർത്ഥ നാമം പുഷ്പദത്ത എന്നാണെന്നു കരുതുന്നു.

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=സർവ്വജ്ഞ&oldid=669291" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ