സർദാർ സരോവർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സർദാർ സരോവർ അണക്കെട്ട്

സർദാർ സരോവർ അണക്കെട്ട്,
ഓഗസ്റ്റ് 2008ൽ ഭാഗികമായി പൂർത്തിയായി
സർദാർ സരോവർ അണക്കെട്ട്; Gujarat മാപ്പിലെ സ്ഥാനം
Location of സർദാർ സരോവർ അണക്കെട്ട്
ഔദ്യോഗിക നാമം സർദാർ സരോവർ അണക്കെട്ട്
സ്ഥലം നവഗാം, ഗുജറാത്ത്
സ്ഥാനം 21°49′49″N 73°44′50″E / 21.83028°N 73.74722°E / 21.83028; 73.74722
നിർമ്മാണം ആരംഭിച്ചത് 1964
അണക്കെട്ടും സ്പിൽവേയും
ഡാം തരം ഭാരാശ്രിത അണക്കെട്ട്
ഉയരം

Design Full reservoir level (FRL): 138 m (453 ft)

Maximum water level: 146.5 m (481 ft)
നീളം 1,210 m (3,970 ft)
Base width 100 m (330 ft)
തടഞ്ഞുനിർത്തിയിരിക്കുന്ന നദി നർമ്മദ നദി
ജലനിർഗ്ഗമനശേഷി 84,949 m3/s (29,99,900 cu ft/s)
ജലസംഭരണി
ശേഷി 47,00,000 acre feet (5.8×109 m3)
Catchment area 88,000 കി.m2 (9.5×1011 sq ft)
Surface area 375.33 കി.m2 (4.0400×109 sq ft)
വൈദ്യുതോൽപ്പാദനം
ഉടമസ്ഥത നർമദ കണ്ട്രോൾ അഥോരിറ്റി
Operator(s) സർദാർ സരോവർ നർമദ നിഗം ലിമിറ്റഡ്
Commission date ജൂൺ 2006
Installed capacity 1,450 MW (River bed power house-1200 MW, Canal head power house-250 MW)
Maximum capacity Firm power: 439 MW
Website
Sardar Sarovar Dam

ഇന്ത്യയിൽ ഗുജറാത്തിലെ നവഗാമിൽ നർമദാ നദിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് സർദാർ സരോവർ അണക്കെട്ട്. നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരം 1979-ൽ രൂപംകൊണ്ട നർമദാവാലി വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ് ഈ അണക്കെട്ട്. അക്കാലത്ത് ഏറെ വിവാദങ്ങൾ ഈ അണക്കെട്ട് സൃഷ്ടിച്ചിരുന്നു. പരിസ്ഥിതി പ്രവർത്തകർ അണക്കെട്ട് നിർമ്മാണത്തിനെതിരായി രംഗത്ത് വന്നു. ഗുജറാത്തിൽ 20 ലക്ഷം ഹെക്ടർ പ്രദേശത്തും രാജസ്ഥാനിൽ 75000 ഹെക്റ്റർ പ്രദേശത്തും ജലസേചനത്തിനു വേണ്ടിയാണ് പ്രധാനമായും അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. വൈദ്യുദോത്പാദനത്തിനും ഈ അണക്കെട്ട് ഉപയോഗിക്കുന്നു.

"http://ml.wikipedia.org/w/index.php?title=സർദാർ_സരോവർ_അണക്കെട്ട്&oldid=1686980" എന്ന താളിൽനിന്നു ശേഖരിച്ചത്