സർഗം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സർഗം | |
|---|---|
![]() |
|
| സംവിധാനം | ഹരിഹരൻ |
| നിർമ്മാണം | ഭവാനി ഹരിഹരൻ |
| രചന | ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി |
| അഭിനേതാക്കൾ | വിനീത് രംഭ മനോജ് കെ. ജയൻ |
| സംഗീതം | ബോംബെ രവി |
| ഗാനരചന | യൂസഫലി കേച്ചേരി |
| ഛായാഗ്രഹണം | ഷാജി എൻ. കരുൺ |
| ചിത്രസംയോജനം | എം.എസ്. മണി |
| സ്റ്റുഡിയോ | ഗായത്രി എന്റർപ്രൈസസ് |
| വിതരണം | മനോരാജ്യം റിലീസ് |
| റിലീസിങ് തീയതി | 1992 |
| രാജ്യം | |
| ഭാഷ | മലയാളം |
ഹരിഹരൻ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സർഗം. വിനീത്, രംഭ, മനോജ് കെ. ജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഉള്ളടക്കം |
അഭിനേതാക്കൾ[തിരുത്തുക]
- വിനീത് - ഹരിദാസ്
- രംഭ - തങ്കമണി
- മനോജ് കെ. ജയൻ - കുട്ടൻ തമ്പുരാൻ
- നെടുമുടി വേണു
- ഊർമ്മിള ഉണ്ണി
ഗാനങ്ങൾ[തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബോംബെ രവി.
| # | ഗാനം | പാടിയവർ | ദൈർഘ്യം | |
|---|---|---|---|---|
| 1. | "പ്രവാഹമേ" (രാഗം: ശുദ്ധ ധന്യാസി) | കെ.ജെ. യേശുദാസ്, കോറസ് | ||
| 2. | "കണ്ണാടി ആദ്യമായെൻ" (രാഗം: കല്യാണി) | കെ.എസ്. ചിത്ര | ||
| 3. | "ആന്ദോളനം" (രാഗം: കേദാര ഗൗള) | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | ||
| 4. | "ഭൂലോക വൈകുണ്ഠ" (പരമ്പരാഗതം; രാഗം: തോഡി) | കെ.ജെ. യേശുദാസ് | ||
| 5. | "കൃഷ്ണ കൃപാസാഗരം" (രാഗം: ചാരുകേശി) | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | ||
| 6. | "കണ്ണാടി ആദ്യമായെൻ" (രാഗം: കല്യാണി) | കെ.ജെ. യേശുദാസ് | ||
| 7. | "മിന്നും പൊന്നിൻ കിരീടം" (പരമ്പരാഗതം - സി.വി. ഭട്ടതിരി) | കെ.എസ്. ചിത്ര | ||
| 8. | "രാഗസുധാരസ" (പരമ്പരാഗതം - ത്യാഗരാജൻ; രാഗം: ആന്ദോളിക) | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | ||
| 9. | "യദുകുലോത്തമ" (പരമ്പരാഗതം - പുരന്ദരദാസൻ; രാഗം: മലഹരി) | കെ.ജെ. യേശുദാസ്, കോറസ് | ||
| 10. | "ശ്രീ സരസ്വതി" (പരമ്പരാഗതം - മുത്തുസ്വാമി ദീക്ഷിതർ; രാഗം: ആരഭി) | കെ.എസ്. ചിത്ര | ||
| 11. | "സംഗീതമേ" (രാഗം: നടഭൈരവി) | കെ.ജെ. യേശുദാസ് |
പുരസ്കാരങ്ങൾ[തിരുത്തുക]
ദേശീയ ചലച്ചിത്ര പുരസ്കാരം[തിരുത്തുക]
- മികച്ച ജനപ്രിയ ചലച്ചിത്രം
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം[തിരുത്തുക]
- മികച്ച സംവിധായകൻ - ഹരിഹരൻ
- മികച്ച രണ്ടാമത്തെ നടൻ - മനോജ് കെ. ജയൻ
- മികച്ച സംഗീതസംവിധായകൻ - ബോംബെ രവി
