സൺ ഡോഗ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൺ ഡോഗ്സ്

പ്രകാശം അസ്തമയ സൂര്യനു ചുറ്റുമുള്ള ഐസ് ക്രിസ്റലുകളിൽ തട്ടി ഒരു വലിയ പ്രഭാവലയം ഉണ്ടാകുന്നു. ഇതിന്റെ ഇരുവശങ്ങളിലും ഓരോ ബിന്ദു ഉണ്ടായിരിക്കും. പ്രകാശത്തിന്റെ പ്രതിഫലനം ശരിയായ രീതിയിലാണെങ്കിൽ ഈ ബിന്ദുക്കൾ സൂര്യനെ പോലെ ശോഭയോടെ കാണപ്പെടുന്നു. അപ്പോൾ മൂന്ന് സൂര്യന്മാർ ഒന്നിച്ചു നിൽക്കുന്നതായി തോന്നും. യഥാർത്ഥ സൂര്യന്റെ അസ്തമയത്തോടെ ഇവയും അസ്തമിക്കും.

പുരാതനകാലം മുതലേ മനുഷ്യർ ഈ പ്രഭാവം ശ്രദ്ധിച്ചിരുന്നു.[അവലംബം ആവശ്യമാണ്]

സൺ ഡോഗ്സിന്റെ ഒരു പുരാതന ചിത്രം

അവലംബം[തിരുത്തുക]

ഡോഗ്സ്, സൺ (18). "പ്രകതിയുടെ മാജിക്‌". ശേഖരിച്ചത് 2014 ഫെബ്രുവരി 22.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)

"http://ml.wikipedia.org/w/index.php?title=സൺ_ഡോഗ്സ്&oldid=1916500" എന്ന താളിൽനിന്നു ശേഖരിച്ചത്