സ്വർഗപതംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്വർഗപതംഗം (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വർഗപതംഗം (Apus)
സ്വർഗപതംഗം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
സ്വർഗപതംഗം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Aps
Genitive: Apodis
റൈറ്റ് അസൻഷൻ: 16 h
ഡെക്ലിനേഷൻ: −75°
വിസ്തീർണ്ണം: 206 ചതുരശ്ര ഡിഗ്രി.
 (67-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
12
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Aps
 (3.83m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
HD 122862
 (93.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
ദക്ഷിണ ത്രിഭുജം
(Triangulum Australe)

ചുരുളൻ (Circinus)
മഷികം (Musca)
വേദാരം (Chamaeleon)
വൃത്താഷ്ടകം (Octans)
മയിൽ (Pavo)
പീഠം (Ara)
അക്ഷാംശം +5° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ജൊഹാൻ ബേയറുടെ യുറാനോമെട്രിയയിൽ ദക്ഷിണധ്രുവത്തിനടുത്തുള്ള നക്ഷത്രരാശികളുടെ ചിത്രീകരണം. ഒക്‌ലൊഹാമ യൂനിവേഴ്സിറ്റിയുടെ ശാസ്ത്രചരിത്രശേഖരണത്തിൽ നിന്ന്

പറുദീസയിലെ പക്ഷി എന്ന ഈ നക്ഷത്രഗണം മങ്ങിയ ഒരു നക്ഷത്രഗണം ആണ്. ഭൂമദ്ധ്യരേഖയിൽ നിന്ന് നോക്കുമ്പോൾ തെക്കൻ ചക്രവാളത്തിലാണ് ഇതു കാണപ്പെടുന്നത്.3.8 കാന്തികമാനം ഉള്ള ഒരു നക്ഷത്രം ഇതിലുണ്ട്. ഡെൽറ്റ എപ്പസ്, കാപ്പ എപ്പസ് എന്നീ നക്ഷത്രങ്ങളെ ബൈനോക്കുലറിലൂടെ കാണാം. ആർ എപ്പസ് എന്നത് 5.34 കാന്തികമാനമുള്ള ഒരു ചരനക്ഷത്രമാണ്.


സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ