സ്വപ്നങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വപ്നങ്ങൾ
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾമധു
എസ്.പി. പിള്ള
വിൻസെന്റ്
ശ്രീദേവി
ശ്രീവിദ്യ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോമെരിലാൻഡ്
ബാനർനീല
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി02/10/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം സംവിധനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് സ്വപ്നങ്ങൾ. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1970 ഒക്ടോബർ 2-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 അക്കുത്തിക്കുത്താനവരമ്പേൽ രേണുക
2 പൂജ പൂജ പി സുശീല
3 ഉറങ്ങിയാലും സ്വപ്നങ്ങൾ മാധുരി
4 കളിമൺ കുടിലിലിരുന്ന് പി സുശീല
5 മദിരാക്ഷി നിൻ കെ ജെ യേശുദാസ്, മാധുരി
6 പിച്ചളപ്പാൽക്കുടം കൊണ്ടു നടക്കും കെ ജെ യേശുദാസ്
7 തിരുമയിൽപ്പീലി പി ലീല, ലതാ രാജു
8 തിരുമയിൽ പീലി പി ലീല, ലതാ രാജു.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്വപ്നങ്ങൾ&oldid=3459219" എന്ന താളിൽനിന്ന് ശേഖരിച്ചത്