സ്റ്റോറേജ് ഏരിയ നെറ്റ്വര്‍ക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റൊറേജ് ഏരിയ നെറ്റ്വര്‍ക്ക് (Storage Area Network) SAN സെര്‍വര്‍ കമ്പ്യൂട്ടറുമായി ദൂരെയുള്ള വിവരങ്ങള്‍ സൂക്ഷിക്കുവാനുള്ള ഉപകരണങ്ങള്‍ (disk arrays, tape libraries and optical jukeboxes) ഘടിപ്പിക്കുവാനുള്ള ഒരു ഘടനയാണിത്. ഈ രീതിയില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍,കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു കമ്പ്യൂട്ടറമായി നേരിട്ടു ഘടിപ്പിചിരിക്കുന്ന ഉപകരണങ്ങള്‍ ആയി തോന്നുന്നു. ഈ ഘടനയില്‍ ഉപകരണങ്ങളില്‍ സൂക്ഷിചിട്ടുള്ള വിവരങ്ങളെ ഘടകങ്ങളായാണ് (Block) കമ്പ്യൂട്ടറുകള്‍ കൈകാര്യം ചെയ്യുന്നത്.