സ്റ്റെർക്കുലിയ ഖസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റെർക്കുലിയ ഖസിയാന
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malvales
കുടുംബം: Malvaceae
ജനുസ്സ്: Sterculia
വർഗ്ഗം: S. khasiana
ശാസ്ത്രീയ നാമം
Sterculia khasiana
Deb.

മേഘാലയത്തിലെ ഖാസി കുന്നുകളിലുണ്ടായിരുന്ന ഒരു വൃക്ഷമാണ് സ്റ്റെർക്കുലിയ ഖസിയാന.(ശാസ്ത്രീയനാമം: Sterculia khasiana ).1877-നു ശേഷം ഇതിനെ കാണാനായിട്ടില്ല. വംശനാശം സംഭവിച്ചു എന്നു കരുതുന്നു. ഇതിന്റെ ആവാസവ്യവസ്ഥയുണ്ടായിരുന്ന വനങ്ങൾ ഏറെക്കുറെ വൻതോതിലുള്ള കൃഷിയും തീയും മൂലം നശിച്ചുപോയി.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'സ്റ്റെർക്കുലിയ ഖസിയാന' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Sterculia khasiana എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=സ്റ്റെർക്കുലിയ_ഖസിയാന&oldid=1728147" എന്ന താളിൽനിന്നു ശേഖരിച്ചത്