സ്റ്റെൻഡാൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Marie-Henri Beyle | |
|---|---|
| ജനനം | 1783 ജനുവരി 23 Grenoble, France |
| മരണം | 1842 മാർച്ച് 23 (പ്രായം 59) Paris, France |
| തൊഴിൽ | Writer |
| സാഹിത്യ പ്രസ്ഥാനം | Realism, Romanticism |
|
Influences
|
|
|
|
|
മരീ ഒൻറീ ബേൽ (Marie-henri Beyle) (23 ജനുവരി 1783 – 23 മാർച്ച് 1842) സ്റ്റെൻഡാൽ (Stendhal) എന്ന തൂലികാ നാമത്തിൽ പരക്കെ അറിയപ്പെടുന്ന ഫ്രെഞ്ച് നോവലിസ്റ്റ്. ലെ റൂഷ് എ ലെ ന്വാർ (Le Rouge et Le Noir), ലെ ശാത്രസ് ഡി പാർമ (The Charterhouse of Parma) എന്നീ വിഖ്യാത നോവലുകളുടെ രചയിതാവും. യഥാതഥ്യ പ്രസ്ഥാനത്തിന്റെ ആദ്യത്തെ ഉപജ്ഞാതാക്കളിലൊരാളായിരുന്നു.