സ്റ്റെപ് അപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സ്റ്റെപ് അപ്പ് | |
|---|---|
റിലീസ് പോസ്റ്റർ |
|
| സംവിധാനം | അന്നേ ഫ്ലെട്ചെർ Mico Heltborg |
| നിർമ്മാണം | Jennifer Gibgot Adam Shankman Patrick Wachsberger |
| രചന | Duane Adler Melissa Rosenberg |
| അഭിനേതാക്കൾ | Channing Tatum Jenna Dewan Mario Drew Sidora Alyson Stoner Rachel Griffiths Josh Henderson |
| സംഗീതം | Aaron Zigman |
| ഛായാഗ്രഹണം | Michael Seresin |
| ചിത്രസംയോജനം | നാൻസി റിച്ചാർഡ്സൺ |
| സ്റ്റുഡിയോ | Eketahuna LLC Summit Entertainment |
| വിതരണം | ടച്ച്‌സ്റ്റോൺ ചിത്രങ്ങൾ |
| റിലീസിങ് തീയതി | 2006 ഓഗസ്റ്റ് 11 |
| സമയദൈർഘ്യം | 104 മിനുട്ടുകൾ |
| രാജ്യം | അമേരിക്ക |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $12 മില്യൺ |
| ബോക്സ് ഓഫീസ് | $119,193,847[1] |
2006-ൽ ഇറങ്ങിയ ഒരു അമേരിക്കൻ പ്രണയ നൃത്ത ചിത്രമണ് സ്റ്റെപ് അപ്പ്. അന്നേ ഫ്ലെട്ചെർ സംവിധാനം ചെയ്ത ചിത്രത്തിൽ ചന്നിംഗ് റ്റാട്, ജെന്ന ഡെവൻ എന്നിവർ നായിക നായകന്മാർ ആയി വേഷമിടുന്നു.[2]
അമേരിക്കയിലെ ബാൾറ്റിമോർ-ഇൽ തുടങ്ങുന്ന കഥയിൽ ടൈലേർ ഗേഗ് ഉം ആധുനിക നർത്തകി നോര ക്ലാർകും ഒരു പെയർ ആയി തങ്ങളുടെ രണ്ടു പേരുടെം ഭാവി നിശ്ചയിക്കുന്ന ഷോകേസ്ഇൽ പങ്കെടുക്കുന്നു.
[തിരുത്തുക] അവലംബം
- ↑ Step Up (2006). Box Office Mojo. Retrieved 2010-10-29.
- ↑ Full cast and crew for 'Step Up' (2006). IMDb. Retrieved 2010-10-29.