സ്റ്റെതസ്കോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആധുനിക സ്റ്റെതസ്കോപ്പ്

വൈദ്യശാസ്ത്രപരിശോധനയിൽ ശരീരത്തിലെ ചെറിയ ശബ്ദങ്ങൾ ശ്രവിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് സ്റ്റെതസ്കോപ്പ് ( ഗ്രീക്ക് στηθοσκόπιο, of στήθος, stéthos - നെഞ്ച് and σκοπή, skopé - പരിശോധന). ശബ്ദശാസ്ത്രത്തിലെ ചില സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇത് പ്രവർത്തിക്കുന്നത്.റെനെ ലെനക് (René Laennec)ആണ്‌ സ്റ്റെതസ്കോപ് കണ്ടുപിടിച്ചത്,

വൈദ്യശാസ്ത്രത്തിൽ സ്റ്റെതസ്കോപ്പിന്റെ ഉപയോഗങ്ങൾ[തിരുത്തുക]

  • ഹൃദയസ്പന്ദനം പരിശോധിക്കുന്നതിന്*ശ്വാസോച്ഛ്വാസ ശബ്ദങ്ങൾ വ്യക്തമായി കേൾക്കുന്നതിന്
  • ഞരമ്പിലൂടെയുള്ള രക്തപ്രവാഹത്തിന്റെ തീവ്രത അളക്കുന്നതിന്


അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സ്റ്റെതസ്കോപ്പ്&oldid=1717483" എന്ന താളിൽനിന്നു ശേഖരിച്ചത്