സ്യൂഡോമോണസ് ഫ്ലൂറസൻസ്
| സ്യൂഡോമോണസ് ഫ്ലൂറസൻസ് | |
|---|---|
| Pseudomonas fluorescens under white light. | |
| The same plate under UV light. | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Bacteria |
| ഫൈലം: | Proteobacteria |
| ക്ലാസ്സ്: | Gamma Proteobacteria |
| നിര: | Pseudomonadales |
| കുടുംബം: | Pseudomonadaceae |
| ജനുസ്സ്: | Pseudomonas |
| വർഗ്ഗം: | P. fluorescens |
| ശാസ്ത്രീയ നാമം | |
| Pseudomonas fluorescens (Flügge 1886) Migula, 1895 |
|
| Type strain | |
| ATCC 13525 CCUG 1253 |
|
| പര്യായങ്ങൾ | |
|
Bacillus fluorescens liquefaciens Flügge 1886 |
|
ജൈവകൃഷിരീതിയിൽ ജൈവീകമാർഗ്ഗത്തിലൂടെങ്കീടനിയന്ത്രണത്തിന് ഉപഗോഗിക്കുന്ന മിത്ര ബാക്ടീരിയയാണ് സ്യൂഡോമോണസ് ഫ്ലൂറസന്റ്(Pseudomonas fluorescens). രോഗനിവാരണത്തിനുപയോഗിക്കുന്നത് കൂടാതെ ചെടിയുടെ വളർച്ചാ ത്വരകം കൂടിയാണ് ഇത്. ഏലം, ഇഞ്ചി തുടങ്ങിയ സസ്യങ്ങളുടെ മൂട്ചീയൽ രോഗത്തിന് പ്രതിവിധിയായും നെല്ലിന്റെ കുമിൾ - ബാക്റ്റീരിയ രോഗങ്ങൾക്കെതിരേയും സ്യൂഡോമോണസ് ഉപയോഗിക്കുന്നു.
പ്രയോഗം [തിരുത്തുക]
വിത്തിൽ നേരിട്ട് പുരട്ടിയും, വെള്ളത്തിൽ ലയിപ്പിച്ച ലായനിയിൽ വേരുകൾ മുക്കിയും ചെടികളിൽ നനച്ചും ഇത് പ്രയോഗിക്കാവുന്നതാണ്. കൂടാതെ വിത്തിന്റെ പരിചരണം, മണ്ണിൽ നിന്നും കീടങ്ങളെ ഒഴിവാക്കാൻ മണ്ണിൽ നേരിട്ട് ചേർത്തും ഉപയോഗിക്കാം.