സ്യു ഗാര്‍ഡ്‌നെര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സ്യു ഗാര്‍ഡ്‌നെര്‍ | |
|---|---|
| പൗരത്വം | കാനഡ |
| ഉദ്യോഗം | വിക്കിമീഡിയ ഫൗണ്ടേഷന്റെ എക്സിക്യുട്ടീവ് ഡയരക്ടര്‍ |
വിക്കിമീഡിയ ഫൗണ്ടേഷന്റെ ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഡയരക്ടരാണ് സ്യു ഗാര്‍ഡ്‌നെര്‍. ഇതിനു മുന്‍പ് ഒരു പത്രപ്രവര്‍ത്തകയും,കനേഡിയന്‍ ബ്രോഡ്‌കാസ്റ്റിങ്ങ് കോര്‍പ്പറേഷന്റെ(സി.ബി.സി.) ഡയരക്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.ബി.യില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഒരു ദശാബ്ദത്തോളം സി.ബി.സി. റേഡിയോ കരന്റ് എഫയേര്‍സിന്റെയും ന്യൂസ് വേള്‍ഡിന്റെയും റിപ്പോര്‍ട്ടരും,നിര്‍മ്മാതാവും,ഡോക്യുമെന്ററി നിര്‍മാതാവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റൈര്‍സണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ സ്യ ബിരുദം നേടിയിട്ടുണ്ട്.
[തിരുത്തുക] അവലംബം
- "Sue Gardner to lead Wikipedia" Canadian Broadcasting Company
- "Sue Gardner Hired as Executive Director", Wikimedia Foundation
- "Wikipedia experiences growing pains", Seattle Times
- "Wikipedia's Tin-Cup Approach Wears Thin", Information Week
- "Wikipedia boss slammed for expense claims", Sky News
- "Wikipedia struggles with funding", United Press International
- "Wikipedia founder accused of misusing expenses", VNUnet
- "Wikimedia executive comes to Wales defense" CNET News