സ്യു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Catalog number | FMNH PR 2081 |
|---|---|
| Common name | Sue |
| Species | Tyrannosaurus rex |
| Age | 67–65.5 million years[1] |
| Place discovered | Cheyenne River Indian Reservation, South Dakota |
| Date discovered | August 12, 1990 |
| Discovered by | Susan Hendrickson |
ലോകത്തിൽ ഇന്നു വരെ ലഭ്യമായതിൽ വച്ച് ഏറ്റവും നല്ലതും വലുതും പൂർണ്ണവുമായ റ്റിറാനോസോറസ് ഫോസിലാണ് സ്യു എന്ന വിളി പേരിൽ അറിയപ്പെടുന്നത് [2] .
സ്യുവിനെക്കുറിച്ചു ചില പ്രധാന വിവരങ്ങൾ[തിരുത്തുക]
| പേര് | സ്യു |
| സ്പീഷിസ് | റ്റിറാനോസാറസ് റക്സ് |
| പ്രായം | 67 - 65.5 ദശലക്ഷം വർഷം |
| കണ്ടത്തിയ സ്ഥലം | ചെയ്നേ റിവേർ ഇന്ത്യൻ റിസർവേഷൻ സൌത്ത് ഡാകോട്ട ,അമേരിക്ക |
| കണ്ടത്തിയ തിയതി | ഓഗസ്റ്റ് 12 , 1990 |
| കണ്ടെത്തിയത് | സുസൻ സ്യു ഹെണ്ട്രിക്സൺ (അമേരിക്കൻ പാലിയെന്റോളോജിസ്റ്റ്) |