സ്മൈലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമ്പ്യൂട്ടറിലെയോ മൊബൈൽ ഫോണിലെയോ അക്ഷരങ്ങൾ ഉപയോഗിച്ച് വിവിധ ഭാവങ്ങൾ അവതരിപ്പിക്കുന്ന രീതിയാണ് സ്മൈലികൾ (ഇമോട്ടൈക്കണുകൾ). സ്കോട്ട് ഇ. ഫാൽമാൻ ആണ് ആദ്യമായി സ്മൈലികൾ ഉപയോഗിച്ചത്[1][2][3].
[തിരുത്തുക] ചില ഇമോട്ടൈക്കണുകൾ.
- :-) ചിരി
- :) ചിരി
- :-( ദുഃഖം
- :( ദുഃഖം
- :-0 ആശ്ചര്യം
- -0 ആശ്ചര്യം
- :-* ചുംബനം
- -* ചുംബനം
- :)) ചിരിക്കുന്നു
- :-D വായ തുറന്നുള്ള ചിരി
- :D വായ തുറന്നുള്ള ചിരി
- :-p നാക്ക് പുറത്തിട്ടു കൊണ്ടുള്ള ചിരി
- :p നാക്ക് പുറത്തിട്ടു കൊണ്ടുള്ള ചിരി
- B-) കണ്ണടവെച്ചുകൊണ്ടുള്ള ചിരി
- B) കണ്ണടവെച്ചുകൊണ്ടുള്ള ചിരി
- :-S ആശയക്കുഴപ്പത്തോടെയുള്ള ചിരി
- :S ആശയക്കുഴപ്പത്തോടെയുള്ള ചിരി
- -) സന്തോഷം
- x( ദേഷ്യം
- <3 ഹൃദയം, സ്നേഹം
- :(|) - കുരങ്ങ്
- \m/ - അടിപൊളി
- :-ss നഖം കടിക്കുന്നു
(*_*) (^.^) {^_^} (^^) ^^ o_O <.<;; <(^_^)> ⊂( ゚ ヮ゚)⊃ <(--<)
[തിരുത്തുക] യുനീക്കോഡിൽ
☹ 0x2639 ☺ 0x263a ☻ 0x263b
[തിരുത്തുക] അവലംബം
- ↑ http://www.cs.cmu.edu/~sef/sefSmiley.htm
- ↑ http://research.microsoft.com/~mbj/Smiley/Smiley.html
- ↑ "Digital smiley face turns 25" (ഇംഗ്ലീഷ് ഭാഷയിൽ). The Age. September 18, 2007. http://www.theage.com.au/news/web/digital-smiley-face-turns-25/2007/09/18/1189881506137.html, ശേഖരിച്ചത്: 03-18-2008.