സ്കങ്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സ്കങ്ക് | |
|---|---|
| Striped skunk | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Carnivora |
| ഉപനിര: | Caniformia |
| ഉപരികുടുംബം: | Musteloidea |
| കുടുംബം: | Mephitidae (in part, see text) Bonaparte, 1845 |
| Genera | |
സസ്തനികളിലെ ഒരു കുടുംബമാണ് സ്കങ്ക് - Mephitidae. അമേരിക്കൻ ഐക്യനാടുകളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്[1][2]. ചില പ്രദേശങ്ങളിൽ ഇവ പോൾക്യാറ്റ് എന്നു വിളിക്കപ്പെടുന്നു. പൂച്ചയോളം വലിപ്പമുള്ള ഇവയുടെ ശരീരം കറുപ്പും വെളുപ്പും വരകൾ നിറഞ്ഞിരിക്കുന്നു. ശത്രുവിൽ നിന്നും രക്ഷ നേടാനായി ഇവ ശത്രുവിന്റെ നേരേ തിരിഞ്ഞ് ഒരു ദ്രാവകം ചീറ്റുന്നു. ദുർഗന്ധമുള്ള ഈ ദ്രാവകം കണ്ണിൽ പതിക്കുമ്പോൾ കാഴ്ച കുറച്ചു സമയത്തേക്ക് നഷ്ടമാകുന്നു. ഈ സമയത്ത് ഇവ ആക്രമണമേൽക്കാതെ രക്ഷപെടുന്നു.
[തിരുത്തുക] അവലംബം
- ↑ Don E. Wilson & DeeAnn M. Reeder (2005). Mammal Species of the World. A Taxonomic and Geographic Reference (3rd ed). Johns Hopkins University Press. ISBN 978-0801882210.
- ↑ Dragoo and Honeycutt; Honeycutt, Rodney L (1997). "Systematics of Mustelid-like Carnvores". Journal of Mammalogy (Journal of Mammalogy, Vol. 78, No. 2) 78 (2): 426–443. doi:10.2307/1382896. JSTOR 1382896.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിസ്പീഷിസിൽ 'സ്കങ്ക്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്