സോളാർ പാനൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിലിക്കൺ ഉപയോഗിച്ചുള്ള ഒരു സോളാർ പാനൽ .

സൗരോജ്ജത്തെ വൈദ്യുതോർജ്ജമാക്കുന്ന ഉപകരണണമാണ് സോളാർ പാനൽ. ഇതിൽ സിലിക്കൺ എന്ന മൂലകം ഉപയോഗിച്ചിരിക്കുന്നു. ഫോട്ടോ വോൾടേയിക് പ്രഭാവം മൂലമാണ്‌ സോളാർ പാനലിൽ വൈദ്യുതി ഉണ്ടാകുന്നത്. സിലിക്കൺ പാളികളിൽ പതിക്കുന്ന സൂര്യപ്രകാശം അതിലുള്ള ആറ്റങ്ങളെ ഉദ്ദീപിപ്പിക്കുകയും ഇലക്ട്രോണുകളുടെ പ്രവാഹത്തിന് കാരണമാവുകയും ചെയ്യുന്നു. ഇലക്ട്രോണുകളൂടെ ഈ പ്രവാഹമാണ് വൈദ്യുതോർജ്ജമായി മാറുന്നത്.അമേരിക്കൻ ശാസ്ത്രജ്ഞനായ ബ്രാഡ് പിറ്റൽ ആണ് സോളാർ പാനൽ കണ്ടുപിടിച്ചത്.

"http://ml.wikipedia.org/w/index.php?title=സോളാർ_പാനൽ&oldid=1119170" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ