സോറാപോഡമോർഫ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സോറാപോഡമോർഫകൾ Temporal range: അന്ത്യ ട്രയാസ്സിക്–അന്ത്യ ക്രിറ്റേഷ്യസ്, 231.4–66 Ma |
|
|---|---|
| Mounted skeleton of Apatosaurus louisae, Carnegie Museum | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | ഉരഗം |
| Branch: | Avemetatarsalia |
| Order: | Saurischia |
| Clade: | Eusaurischia |
| Clade: | †സോറാപോഡമോർഫ von Huene, 1932 |
| Subgroups[2] | |
സൌരിച്ച്യൻ ദിനോസറുകളുടെ വംശനാശം സംഭവിച്ച ഒരു ജീവശാഖ ആണ് സോറാപോഡമോർഫ . പേര് വരുന്നത് ഗ്രീക്ക് ഭാഷയിൽ നിന്നും ആണ്. അർഥം പല്ലിയുടെ പാദം ഉള്ള വിഭാഗം എന്ന്. നീണ്ട കഴുത്തും ഭാരം ഏറിയ ശരീരവും ഇവയുടെ പ്രത്യേകതകൾ ആയിരുന്നു .
ജീവിത കാലം [തിരുത്തുക]
മെസോസൊയിക് കാലത്തെ ഏറ്റവും പ്രാതിനിധ്യം ഉള്ള ദിനോസറുകൾ ആയിരുന്നു ഇവ . ഇവയുടെ ഉല്പത്തി മധ്യ ട്രയാസ്സിക് കാലത്തും അന്ത്യം ക്രിറ്റേഷ്യസ് കാലത്തും ആയിരുന്നു.
ഉപനിരകൾ [തിരുത്തുക]
സസ്യഭോജികൾ ആയ സോറാപോഡ് , മാംസഭോജികൾ ആയ തെറാപ്പോഡ എന്നി ദിനോസർ വർഗങ്ങൾ സോറാപോഡമോർഫയുടെ ഉപനിരകൾ ആണ്.
അവലംബം [തിരുത്തുക]
- ↑ Cabreira, Sergio F.; Cesar L. Schultz, Jonathas S. Bittencourt, Marina B. Soares, Daniel C. Fortier, Lúcio R. Silva and Max C. Langer (2011). "New stem-sauropodomorph (Dinosauria, Saurischia) from the Triassic of Brazil". Naturwissenschaften 98 (12): 1035–1040. doi:10.1007/s00114-011-0858-0. http://www.springerlink.com/content/qu44p67746t71w38/.
- ↑ Holtz, Thomas R. Jr. (2012) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2011 Appendix.