സോപ് (സോഫ്റ്റ്‌വെയർ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവിധ കമ്പ്യൂട്ടറുകളിലെ വ്യത്യസ്തമായ സോഫ്റ്റ്‌വെയറുകളിൽ നിന്ന് നിന്നും ഒരാൾക്കാവശ്യമുള്ള പല വിധത്തിലുള്ള വിവരങ്ങളെല്ലാം ഒരേ സമയം നെറ്റ്വർക്കിലൂടെ സമാഹരിച്ച് ആവശ്യപ്പെടുന്ന മാതൃകയിൽ ക്രോഡീകരിച്ച് നൽകുന്ന ഒരു സോഫ്റ്റ്‌വെയർ സങ്കേതമാണ് സോപ് (ആംഗലേയം: SOAP). സിംപിൾ ഒബ്ജെക്ട് ആക്സെസ് പ്രോട്ടോകോൾ എന്നതായിരുന്നു യഥാർത്ഥത്തിലുള്ള പൂർണ്ണനാമം. പക്ഷെ, സോപ്പ് 1.2 പതിപ്പിന്റെ നിർവ്വചനപ്രകാരം സോപ്പ് ചുരുക്കെഴുത്താണെന്ന നിർവ്വചനം എടുത്തു കളഞ്ഞു[1].
ഉദാഹരണ സന്ദേശം [തിരുത്തുക]
POST /InStock HTTP/1.1 Host: www.example.org Content-Type: application/soap+xml; charset=utf-8 Content-Length: 299 SOAPAction: "http://www.w3.org/2003/05/soap-envelope" <?xml version="1.0"?> <soap:Envelope xmlns:soap="http://www.w3.org/2003/05/soap-envelope"> <soap:Header> </soap:Header> <soap:Body> <m:GetStockPrice xmlns:m="http://www.example.org/stock"> <m:StockName>IBM</m:StockName> </m:GetStockPrice> </soap:Body> </soap:Envelope>
അവലംബം [തിരുത്തുക]
- ↑ "SOAP Version 1.2 Part 1: Messaging Framework (Second Edition)". W3C. April 27, 2007. ശേഖരിച്ചത് 2012-06-15. "Note: In previous versions of this specification the SOAP name was an acronym. This is no longer the case. (Underneath section 1. Introduction)"