സോനു നിഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോനു നിഗം
ജീവിതരേഖ
ജനനം 1973 ജൂലൈ 30 (1973-07-30) (വയസ് 38)
ഫരീസാബാദ്, ഹരിയാന, ഇന്ത്യ
സംഗീതശൈലി ചലച്ചിത്രപിന്നണി ഗാനം
തൊഴിലുകൾ ഗായകൻ, നടൻ, സംഗീത സംവിധായകൻ, റേഡിയോ ജോക്കി
സജീവമായ കാലയളവ് 1985 – present
വെബ്സൈറ്റ് sonuniigaam.in

ഒരു ഇന്ത്യൻ പിന്നണിഗായകനാണ് സോനു നിഗം (പഞ്ചാബി: ਸੋਨੁ ਨਿਗਮ੍; ഹിന്ദി: सोनू निगम) (ജൂലൈ 30,1973). ഫരീഥാബാദിൽ ജനിച്ചു.ഹിന്ദി,തമിഴ്,തെലുങ്ക്,കന്നട, മറാത്തി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.2004-ൽ മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിച്ചു. നിരവധി ഹിന്ദി ആൽബങ്ങളിൽ പാടുകയും ഏതാനും ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

മുംബൈയിലെ ഒരു സമാധാന സമ്മേളനത്തിൽ സോനു നിഗം പാടുന്നു

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=സോനു_നിഗം&oldid=1304777" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ