സോണാലി ബേന്ദ്രേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sonali Bendre
सोनाली बेन्द्रे

സോണാലി ബേന്ദ്രേ
ജനനം 1975 ജനുവരി 1 (1975-01-01) (വയസ് 37)
മഹാരാഷ്ട്ര, ഇന്ത്യ
ഉദ്യോഗം അഭിനേത്രി, മോഡൽ, ടെലിവിഷൻ അവതാരക
സജീവം 1994-2008
ജീവിത പങ്കാളി ഗോൾഡി ബെഹൽ (2002 - ഇതുവരെ)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും ഒരു മോഡലുമാണ് സോണാലി ബേന്ദ്ര(മറാഠി: सोनाली बेन्द्रे, ജനനം: 1 ജനുവരി, 1975).ആദ്യ കാലങ്ങളിൽ മറാത്തി, തമിഴ് ചിത്രങ്ങളിലാണ് അഭിനയിച്ചിരുന്നത്. സോണി ടെലിവിഷൻ നടത്തുന്ന ഒരു റിയാലിറ്റി പരിപാടിയായ ഇന്ത്യൻ ഐഡോൾ-4 പരിപാടിയിലെ ഒരു വിധികർത്താവാണ് സോണാലി ബേന്ദ്രെ.

ഉള്ളടക്കം

[തിരുത്തുക] സ്വകാര്യ ജീവിതം

സോണാലിയുടെ വിദ്യാഭ്യാസം കഴിഞ്ഞത് ബാംഗ്ലൂർ, മുംബൈ എന്നിവടങ്ങളിലായിട്ടാണ്. സോണാലി വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനും നിർമ്മാതാവുമായ ഗോൾഡി ബഹലിനെയാണ്. 2002, നവംബർ 12 നാണ് ഇവരുട് വിവാഹം കഴിഞ്ഞത്.[1] On August 9, 2005 she gave birth to a son, Ranvir, at Breach Candy Hospital.[2]

[തിരുത്തുക] അഭിനയ ജീവിതം

ആദ്യ കാലത്ത് മോഡലിങ്ങിലാണ് സോണാലി തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം 1994 ലെ ആഗ് എന്ന ചിത്രമായിരുന്നു. ഇതിൽ നായകൻ ഗോവിന്ദ ആയിരുന്നു. ആദ്യ കാലങ്ങളിൽ അഭിനയിച്ച ചിത്രങ്ങൾ ഒന്നും തന്നെ വിജയമായിരുന്നില്ല എങ്കിലും പിന്നീട് സർഫറോഷ്, സഖം, ഡൂപ്ലികേറ്റ്, കാതലർ ദേശം , ഹം സാത് സാത് ഹേ (1999) എന്നീ ചിത്രങ്ങൾ ശ്രദ്ധേയമായി. ചലച്ചിത്ര അഭിനയം കൂടാതെ തിയേറ്റർ അഭിനയത്തിലും സോണാലി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടൂണ്ട്.[3]

[തിരുത്തുക] അവലംബം

  1. "bollyvista.com". Sonali Bendre's set to tie the knot!. http://www.bollyvista.com/article/a/32/56, ശേഖരിച്ചത്: 9 August 2007. 
  2. "bollyvista.com". It's a boy for Sonali. http://www.bollyvista.com/article/a/32/5357, ശേഖരിച്ചത്: 9 August 2007. 
  3. "deccanherald.com". Sonali Bendre's to star in the theatre. http://www.deccanherald.com/Content/Aug42007/metrosat2007080316960.asp, ശേഖരിച്ചത്: 9 August 2007. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] References

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സോണാലി ബേന്ദ്രേ

"http://ml.wikipedia.org/w/index.php?title=സോണാലി_ബേന്ദ്രേ&oldid=1186818" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ