സോണാര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശബ്ദത്തിന്റെ പ്രതിധ്വനിയെ വിശകലനം ചെയ്ത് കപ്പലോടിക്കുന്നതിനും ആശയവിനിമയത്തിനും മറ്റു നൗകകളെ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നതിനെയാണ് സോണാര്‍ (ഇംഗ്ലീഷ്: SOund Navigation And Ranging) എന്നു വിളിക്കുന്നത്.

സോണാറിന്റെ പ്രവര്‍ത്തന തത്വം

ചില ജീവജാലങ്ങള്‍ ഈ സങ്കേതം ഉപയോഗിച്ച് മാര്‍ഗതടസ്സങ്ങളെയും ഇരകളെയും കണ്ടെത്തുന്നു. ഡോള്‍ഫിനുകളും വവ്വാലുകളും ഇതിന് ഉദാഹരണം ആണ്. വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ വേഗം മറ്റ് ശബ്ദശാസ്ത്രപരമായ പ്രത്യേകതകള്‍ തുടങ്ങിയവ മനസ്സിലാക്കുന്നതിനും ആശയവിനിമയത്തിനും സോണാര്‍ വ്യാപകമായി ഉപയോഗിക്കുന്നു. അന്തര്‍വാഹിനികളില്‍ സോണാര്‍ സംവിധാനത്തിന് വളരെ പ്രാധാന്യം ഉണ്ട്.[1]

[തിരുത്തുക] അവലംബം

  1. http://www.mathrubhumi.com/php/featureDetails.php?general_links_id=8&feature_category_id=1222&general_ns_dt=2008-05-17&general_archive_display=yes&Farc=
"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%8B%E0%B4%A3%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം