സോഡിയം ഹൈഡ്രോക്സൈഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സോഡിയം ഹൈഡ്രോക്സൈഡ് | |
|---|---|
| IUPAC നാമം | Sodium hydroxide |
| മറ്റു പേരുകൾ | Lye, Caustic Soda |
| Identifiers | |
| CAS number | 1310-73-2 |
| ChemSpider ID | |
| Properties | |
| മോളിക്യുലാർ ഫോർമുല | NaOH |
| മോളാർ മാസ്സ് | 39.9971 g/mol |
| Appearance | White solid |
| സാന്ദ്രത | 2.1 g/cm³, solid |
| ദ്രവണാങ്കം |
318 °C (591 K) |
| ക്വഥനാങ്കം |
1390 °C (1663 K) |
| Solubility in water | 111 g/100 ml (20 °C) |
| Hazards | |
| MSDS | External MSDS |
| R-phrases | R35 |
| Flash point | Non-flammable. |
| Related compounds | |
| Related ആൽക്കലി ഹൈഡ്രോക്സൈഡ്s | ലിഥിയം ഹൈഡ്രോക്സൈഡ് പൊട്ടാസ്യം ഹൈഡ്രോക്സൈഡ് റൂബിഡിയം ഹൈഡ്രോക്സൈഡ് സീസിയം ഹൈഡ്രോക്സൈഡ് |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
ഒരു കോസ്റ്റിക് ലോഹീയ ക്ഷാരമാണ് സോഡിയം ഹൈഡ്രോക്സൈഡ്. വെള്ളം പോലുള്ള ലായകത്തിൽ ലയിപ്പിക്കുമ്പോൾ ശക്തിയേറിയ ആൽക്കലൈൻ ലായനി രൂപം കൊള്ളുന്നു.
[തിരുത്തുക] നിർമ്മാണം
ക്ലോറാൽക്കലി പ്രക്രിയ വഴിയാണ് സോഡിയം ഹൈഡ്രോക്സൈഡ് നിർമ്മിക്കുന്നത്. സോഡിയം ക്ലോറൈഡിൻറെ ജലീയ ലായനിയെ ഇലക്ട്രോളിസിസ് നടത്തുമ്പോൾ കാഥോഡിൽ സോഡിയം ഹൈഡ്രോക്സൈഡ് ലഭിക്കുന്നു.
- 2Na+ + 2H2O + 2e− → H2 + 2NaOH
ഉണ്ടാവുന്ന സോഡിയം ഹൈഡ്രോക്സൈഡ് ക്ലോറിനുമായി പ്രവർത്തിക്കുന്നത് തടയണം. അതിനായി താഴംപ്പറയുന്ന ഏതെങ്കിലും മെതേഡ് ഉപയോഗിക്കുന്നു.
- മെർക്കുറി സെൽ പ്രോസ്സസ്
- ഡയഫ്രം സെൽ പ്രോസ്സസ്
- മെമ്പ്രെയൻ സെൽ പ്രോസ്സസ്