സോഡാജലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഷ്യന്റെ നിത്യോപയോഗ പാനീയങ്ങളിൽ ഒന്നാണ് സോഡാ ജലം. കാർബൺ ഡയോക്സൈഡ് വാതകം ജലത്തിൽ ലയിപ്പിച്ചാണ് സോഡാജലം നിർമ്മിക്കുന്നത്. രാസപരമായി ഇത് കാർബോണിക് അമ്ലമാണ്. സോഡാജലത്തിന്റെ പി. എച്ച് മൂല്യം 3നും 4നും ഇടയിലാണ്[1]. ജോസഫ് പ്രീസ്റ്റ്ലി എന്ന ശാസ്ത്രജ്ഞനാണ് സോഡാ ജലം കണ്ടുപിടിച്ചത്.[2]
അവലംബം [തിരുത്തുക]
- ↑ James Monroe Jay, Martin J. Loessner, David Allen Golden (2005). Modern food microbiology. シュプリンガー・ジャパン株式会社. pp. 210. ISBN 0387231803. http://books.google.com/books?id=C0sO1gNFWLAC&lpg=PA210&ots=moFrD7dCTr&dq=%22carbonated%20water%22%20ph&pg=PA210#v=onepage&q=%22carbonated%20water%22%20ph&f=false.
- ↑ http://www.practicallyedible.com/edible.nsf/pages/carbonatedwater