സോംനാഥ് ചാറ്റർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Somnath Chatterjee
സോംനാഥ് ചാറ്റർജി

മണ്ഡലം Bolpur

ജനനം 1929 ജൂലൈ 25 (1929-07-25) (വയസ് 82)
Tezpur, Assam
രാഷ്ട്രീയകക്ഷി CPI(M)
ജീവിതപങ്കാളി Renu Chatterjee
മക്കൾ 1 son and 2 daughters
താമസം Kolkata
As of September 17, 2006
ഉറവിടം: [1]


ഇന്ത്യൻ രാഷ്ട്രീയത്തിൽ അറിയപ്പെടുന്ന സി.പി.ഐ.(എം) നേതാവാണ് സോമനാഥ് ചാറ്റർജി (ജനനം: ജൂലൈ 25, 1929). 14-ാം ലോക്‌സഭയിലെ സ്പീക്കറാണ്. 2008 ജൂലൈ 22-ന് നടന്ന വിശ്വാസവോട്ടിന് മുമ്പ് സ്പീക്കർ സ്ഥാനം രാജിവെക്കണമെന്ന പാർട്ടി നിർദ്ദേശം സ്വീകരിക്കാത്തതിനെത്തുടർന്ന് അദ്ദേഹത്തെ ജൂലൈ 23-ന് പാർട്ടിയിൽ നിന്ന് പുറത്താക്കി [1].

[തിരുത്തുക] അവലംബം

  1. http://www.ibnlive.com/news/cpim-expels-somnath-chatterjee-from-party/69418-3.html

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=സോംനാഥ്_ചാറ്റർജി&oldid=802799" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ