സോംദേവ് ദേവ്‌വർമ്മൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Somdev Devvarman | ||
|---|---|---|
| വിളിപ്പേരുകൾ | Buji, Dev, Sommy | |
| രാജ്യം | ||
| താമസം | Charlottesville, VA, U.S.A. | |
| ജനനത്തിയതി | ഫെബ്രുവരി 13, 1985 | |
| ജനനസ്ഥലം | Assam, India | |
| ഉയരം | 1.80 m (5 ft 11 in) | |
| ഭാരം | 72 kg ([[C lb; [[ st) | |
| പ്രൊഫഷണൽ ആയത് | 2008 | |
| Plays | Right-handed (two-handed backhand) | |
| Career prize money | $371,245 | |
| സിംഗിൾസ് | ||
| Career record: | 17–20 | |
| Career titles: | 0 | |
| ഉയർന്ന റാങ്കിങ്ങ്: | No. 94 (25 October 2010) | |
| ഗ്രാൻഡ് സ്ലാം | ||
| ഓസ്ട്രേലിയൻ ഓപ്പൺ | - | |
| ഫ്രഞ്ച് ഓപ്പൺ | 1R (2010) | |
| വിംബിൾഡൺ | - | |
| യു.എസ്. ഓപ്പൺ | 2R (2009) | |
| ഡബിൾസ് | ||
| Career record: | 3–6 | |
| Career titles: | 0 | |
| Highest ranking: | No. 223 (7 June 2010) | |
|
Infobox last updated on: 7 June 2010. |
||
| Olympic medal record | |||
| Competitor for |
|||
|---|---|---|---|
| Commonwealth Games | |||
| Men's Tennis | |||
| സ്വർണ്ണം | 2010 Delhi | Singles | |
| Asian Games | |||
| സ്വർണ്ണം | 2010 Guangzhou | Singles | |
| സ്വർണ്ണം | 2010 Guangzhou | Doubles | |
| വെങ്കലം | 2010 Guangzhou | Team | |
ഇന്ത്യക്കാരനായ ഒരു ടെന്നീസ് കളിക്കാരനാണ് സോംദേവ് ദേവ്‌വർമ്മൻ(ഫെബ്രുവരി 23 1985, ഗുവാഹതി, ആസാം). 2010-ൽ ഡൽഹിയിൽ വെച്ച് നടന്ന കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ടെന്നീസിൽ സോംദേവ് സ്വർണ്ണ മെഡൽ നേടിയിരുന്നു[1]. തുടർന്ന് ചൈനയിലെ ഗ്വാങ്ഷൂവിൽ വെച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സിംഗിൾസിലും ഡബിൾസിലും സ്വർണ്ണ മെഡൽ നേടി.
അവലംബം [തിരുത്തുക]
- ↑ "Devvarman Repeats as NCAA Tennis Singles Champion". VirginiaSports.com. ശേഖരിച്ചത് 2010-11-06.
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- "Unofficial website of Somdev Devvarman"
- സോംദേവ് ദേവ്‌വർമ്മൻ അസ്സോസിയേഷൻ ഓഫ് ടെന്നീസ് പ്രൊഫണൽസിൽ
- "2007 NCAA Men's Tennis Champ": Interview by Ranjit Souri in The desiConnect
- "Assam's Loss, India's Gain" in "The Telegraph" on February, 02, 2007
| Persondata | |
|---|---|
| NAME | Devvarman, Somdev |
| ALTERNATIVE NAMES | |
| SHORT DESCRIPTION | |
| DATE OF BIRTH | 13 February 1985 |
| PLACE OF BIRTH | Assam, India |
| DATE OF DEATH | |
| PLACE OF DEATH | |