സൊളാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സൊളാനം | |
|---|---|
| ചുണ്ടയുടെ പൂക്കൾ | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Asterids |
| നിര: | Solanales |
| കുടുംബം: | Solanaceae |
| ഉപകുടുംബം: | Solanoideae |
| Tribe: | Solaneae |
| ജനുസ്സ്: | Solanum L. |
സൊളാനേസീ സസ്യകുടുംബത്തിലെ അതിപ്രധാനമായ ഒരു ജനുസാണ് സൊളാനം (Solanum). ഈ ജനുസ്സിൽ ലോകത്തിലെ ഏറ്റവും പ്രധാന ഭഷ്യവസ്തുക്കളിൽപ്പെടുന്ന തക്കാളി, ഉരുളക്കിഴങ്ങ്, വഴുതന എന്നിവ ഈ ജനുസ്സിലെ അംഗങ്ങളാണ്. ഈ ജനുസ്സിൽ പലതും വിഷമയമുള്ളതാണ്. ധാരാളം ഔഷധഗുണമുള്ള ചെടികളും സൊളാനം ജനുസ്സിലുണ്ട്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിസ്പീഷിസിൽ 'സൊളാനം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Solanum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: