സൈസീജിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈസീജിയം
Syzygium cumini flower and buds.jpg
ഞാവൽപ്പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Myrtales
കുടുംബം: Myrtaceae
ഉപകുടുംബം: Myrtoideae
Tribe: Syzygieae
ജനുസ്സ്: Syzygium
Robert Brown
Species

About 1100

പര്യായങ്ങൾ
  • Eugenia subg. Syzygium
  • Jambosa sect. Eusyzygium

മൈർട്ടേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് സൈസീജിയം. 1100 സ്പീഷിസുകൾ അംഗങ്ങളായി ഇതിൽ ഉണ്ട്. മിക്കവയും നിത്യഹരിത വൃക്ഷങ്ങളോ കുറ്റിച്ചെടികളോ ആണ്. ചിലവയെ തണൽ മരമായും, ഫലവൃക്ഷമായും നട്ടു വളർത്താറുണ്ട്. അങ്ങനെ പലതും ലോകമെങ്ങും വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. ചില സ്പീഷിസ്സുകൾ ജൈവാധിനിവേശകാരികളായും കരുതപ്പെടുന്നു.

കേരളീയർക്ക് പരിചിതങ്ങളായ ഞാവൽ, ഞാറ, മലർക്കായ് മരം, വെള്ളഞാറ, കുളവെട്ടി, മലയൻ ആപ്പിൾ, ചെറുഞാവൽ, ആറ്റുവയണ തുടങ്ങിയ സസ്യങ്ങൾ സൈസീജിയം ജനുസ്സിലാണ് പെടുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'സൈസീജിയം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Syzygium എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=സൈസീജിയം&oldid=1940219" എന്ന താളിൽനിന്നു ശേഖരിച്ചത്